ഒളിംപ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചു 2 മരണം
ഒളിംപ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനുമാണ് വാഹനാപകടത്തില്‍ മരിച്ചത്. ഹരിയാനയിലെ ചർഖി ദാദ്രിയില്‍ വെച്ചായിരുന്നു സംഭവം. മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനും സഞ്ചരിച്ച സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനാപകടം…
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ചെറിയ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം…
മസ്തിഷ്കാര്‍ബുദം ബാധിച്ച് ചികിത്സയിലുള്ള അമ്മ സുബൈദയെയായിരുന്നു കഴിഞ്ഞ ദിവസം ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്
kozhikode #puthuppadi #keralapolice
സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സഞ്ജുവിനായി വാദിച്ച് ഗംഭീര്‍
മുംബൈ: ചാമ്പ്യൻസ് ട്രോഫി ടീമിനെ തെരഞ്ഞെടുക്കാനായി ഇന്നലെ മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗം രണ്ട് മണിക്കൂറിലേറെ നീളാന്‍ കാരണമായത് രണ്ടാം വിക്കറ്റ് കീപ്പറെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കണമെന്ന്…
യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് നാളെ ചുമതലയേൽക്കും
47-ാമത് അമേരിക്കൻ പ്രസിഡന്റായി നാളെ ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം നാളെ രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യുഎസ് ക്യാപിറ്റോളിലാണ് ചടങ്ങുകൾ ആരംഭിക്കുക. 78 കാരനായ ഡൊണാൾഡ് ട്രംപ് ഇത് രണ്ടാം വട്ടമാണ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്നത്.അമേരിക്കയിൽ അതിശൈത്യകാലാവസ്ഥ ഉണ്ടാകുമെന്ന…
കങ്കണ റണൗട്ടിന്റെ 5 വർഷത്തിനിടയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആയി ‘എമർജൻസി
ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് വേഷമിട്ട ചിത്രം ‘എമർജൻസി’ വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ എത്തി. ചിത്രത്തിനെതിരെ വിവിധ സിഖ് സംഘടനകളുടെ പ്രതിഷേധങ്ങൾ നിരന്തരം ഉണ്ടായിരുന്നു. പല കാരണങ്ങളാൽ ചിത്രം മുൻപ് പല തവണ മാറ്റിവച്ചിരുന്നു. എന്നിരുന്നാലും റിലീസിന്റെ ആദ്യ ദിനം ചിത്രം അത്യാവശ്യം…
സൗദിയിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനത്തിന് എമർജൻസി ലാൻഡിങ് എഞ്ചിനിൽ തീ കാരണം പക്ഷി ഇടിച്ചത്
റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ നിന്ന് പറന്നുയര്‍ന്ന് വിമാനം നിമിഷങ്ങള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. ജിസാന്‍ കിങ് അബ്ദുള്ള എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് (സൗദിയ) വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിന്‍റെ എഞ്ചിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണിത്. ജിസാനില്‍ നിന്ന്…
നട്ടെല്ലില്‍ കുടുങ്ങിയ 2.5 ഇഞ്ച് കത്തിക്കഷണം നിര്‍ണ്ണായകമായ 2 മില്ലീമീറ്റര്‍ സെയ്ഫ് രക്ഷപ്പെട്ടത് ഇങ്ങനെ
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്‍റില്‍ വച്ച് അജ്ഞാതന്‍റെ ആക്രമണത്തിന് ഇരയായത്. നടനെ കത്തികൊണ്ട് ആറുതവണ ആക്രമി കുത്തിയിട്ട് 48 മണിക്കൂറിലേറെയായി. 30ലധികം പോലീസ് സംഘങ്ങൾ ഊര്‍ജ്ജിതമായി ശ്രമിച്ചിട്ടും അക്രമി ഇപ്പോഴും കാണാമറയത്താണ്.…
വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് മണിക്കൂറുകള്‍ എന്ന് തീരും ഈ ദുരിതം
ഈ ദുരിതം എന്നു തീരുമെന്ന ചോദ്യമാണ് അരൂരിലൂടെ സഞ്ചരിക്കുന്നവർ ചോദിക്കുന്നത്. ഉയരപ്പാത നിർമാണ മേഖലയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ദിനം തോറും കൂടി വരുന്നു.വാഹനങ്ങളുടെ നിര കുമ്പളം ടോൾ പ്ലാസയ്ക്കടുത്തു വരെ നീണ്ടു. അരൂരിനും തുറവൂരിനും ഇടയ്ക്കുള്ള ചെറിയ റോഡുകളിൽ പോലും ഗതാഗതം തടസപ്പെടുന്ന…









