സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടില്‍ കേരളം റെയില്‍വേസിനെതിരെ നാളെ ഇറങ്ങുന്നു
സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായി കേരളം നാളെ ഇറങ്ങും. പുതുച്ചേരി, ലക്ഷ്വദ്വീപ്, റെയില്‍വേസ് എന്നീ ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് എച്ചിലെ മത്സരങ്ങള്‍ എല്ലാം കോഴിക്കോട് നഗരത്തിലെ ഇഎംഎസ് സ്‌റ്റേഡയത്തിലാണ്. 15 പുതുമുഖ താരങ്ങളും ഏഴ് സീനിയര്‍ താരങ്ങളുമടക്കം കേരള…
മിന്നു മണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിക്കും
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് തെരഞ്ഞെടുത്തത്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റന്‍. മലയാളി താരം മിന്നു മണിയും സ്‌ക്വാഡില്‍ ഇടം പിടിച്ചു.ഒരു…
നാഗ ചൈതന്യയുടെ വിവാഹത്തിൽ പെറ്റമ്മയ്ക്ക് സ്ഥാനമില്ലാതായോ തുടക്കത്തിലേ പ്രകടം
നടൻ നാഗ ചൈതന്യയുടെയും (Naga Chaitanya) ശോഭിത ധുലിപാലയുടെയും (Sobhita Dhulipala) വിവാഹത്തിന് ഇനി അധിക നാളുകൾ ബാക്കിയില്ല. ഡിസംബർ നാലാണ് വിവാഹത്തിയതി. ക്ഷണക്കത്ത് സോഷ്യൽ മീഡിയയിലും വാർത്താ മാധ്യമങ്ങളിലും ഉൾപ്പെടെ പ്രചരിച്ചു കഴിഞ്ഞു. നടൻ നാഗാർജുനയുടെയും മുൻഭാര്യ ലക്ഷ്മി ദഗ്ഗുബാട്ടിയുടെയും…
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് പരാതി എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈകോടതി ഇടപ്പെട്ടത്തോടെയാണ് വിവരങ്ങള്‍ പുറത്തുവരുന്നതെന്നെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും, പരാതിക്കാരി ഹേമ കമ്മിറ്റിക്ക്…
ലങ്കയുടെ തലപ്പത്തേയ്ക്ക് വീണ്ടും ഹരിണി അമരസൂര്യ നിയമിച്ച് ദിസനായകെ
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രിയായി വീണ്ടും ഹരിണി അമരസൂര്യ നിയമിതയായി. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് ഹരിണിയെ വീണ്ടും നിയമിച്ചത്.ശ്രീലങ്കൻ പാർലമെന്റിൽ ഇടത് ആധിപത്യം ഉണ്ടായതോടെയാണ് ഹരിണിക്ക് വീണ്ടും വഴിതുറന്നത്. സെപ്റ്റംബർ 24 തൊട്ട് ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിക്കുകയാണ് ഹരിണി. ഇതുവരെ…
ബോധവും ബുദ്ധിയുംവെച്ചപ്പോൾ അത് മനസ്സിലാക്കി ഞാൻ കല്യാണം കഴിക്കില്ല കാരണം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
ജീവിതത്തില്‍ കല്യാണം കഴിക്കേണ്ടെന്നത് താന്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. ചിന്തിക്കാനും ചുറ്റുമുള്ള വിവാഹബന്ധങ്ങള്‍ കാണാനും തുടങ്ങിയപ്പോഴാണ് താന്‍ ഇത്തരമൊരു തിരിച്ചറിവിലേക്ക് എത്തിയതെന്നും അവര്‍ അഭിപ്രായപ്പെട്ടു. പുതിയ ചിത്രം ‘ഹലോ മമ്മി’യുടെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു…
പ്രണയം പൂവണിയുകയായ് കീർത്തി സുരേഷ് വിവാഹിതയാകുന്നു വരൻ ബാല്യകാല സുഹൃത്ത്
ആരാധകർ കാത്തിരുന്ന വാർത്തയെത്തി. തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷിന് പ്രണയ സാഫല്യം. കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആന്റണി തട്ടിൽ ആണ് കീർത്തിയുടെ പ്രതിശ്രുത വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. വിവാഹക്കാര്യം ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത…
നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ അടിമുടി ദുരൂഹത ആശുപത്രിയിൽ എത്തിക്കാൻ വൈകി
പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ അടിമുടി ദുരൂഹത ആരോപിച്ച് കുടുംബം. തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും കാല് വേദനിക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് വിളിച്ചെന്നും അമ്മ പറഞ്ഞു. സൗകര്യങ്ങളൊന്നുമില്ലത്ത ഒരു ആംബുലൻസിലാണ് മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അമ്മ ആരോപിക്കുന്നു.അമ്മുവിന്റെ…
ധിക്കരിച്ചാൽ ഗുരുതരമായ പ്രത്യാഘാതം 24 മണിക്കൂർ സമയം വീണ്ടും നയൻതാരയ്ക്ക് ധനുഷിന്റെ വക്കീൽ നോട്ടീസ്
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. നയൻതാരയുടെ ജന്മദിനത്തിലാണ് വിഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. നയന്‍താരയുടെ വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി പുറത്ത് എത്തിയിരിക്കുന്നത്. .നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ‘നാനും റൗഡി…
ഭര്‍ത്താവിന് പരസ്ത്രീ ബന്ധം യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ആലപ്പുഴ ആര്യാട് യുവതി ജീവനൊടുക്കിയത് ഭർത്താവിന്‍റെ പരസ്ത്രീ ബന്ധം മൂലം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 7ന് സ്വാതി എന്ന യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ആര്യാട് സ്വദേശി സുമിത്തിനെ പൊലീസ്…









