ബാബർ അസമിനു നേരെ പന്ത് വലിച്ചെറിഞ്ഞു ദക്ഷിണാഫ്രിക്കന്‍ പേസറായ മൾഡർ- ബാബർ വാക്കേറ്റം

പാകിസ്താന്‍ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിന് നേരെ ദേഷ്യത്തോടെ പന്ത് വലിച്ചെറിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ വിയാന്‍ മള്‍ഡര്‍. പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് സംഭവം നടന്നത്. ബാബര്‍ ക്രീസില്‍ നില്‍ക്കെ മള്‍ഡര്‍ പന്ത് വലിച്ചെറിഞ്ഞതിന് പിന്നാലെ ഇരുതാരങ്ങളും…

തുടക്കം നന്നായിരുന്നു, ഔട്ടായപ്പോൾ നിരാശ തോന്നിസ്വന്തം പ്രകടനത്തെ വിലയിരുത്തി ബാബർ അസം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ സ്വന്തം പ്രകടനത്തെ വിലയിരുത്തി പാകിസ്താൻ താരം ബാബർ അസം. രണ്ട് ഇന്നിം​ഗ്സിലെയും പ്രകടനത്തിൽ താൻ നിരാശനാണ്. താൻ മികച്ച രീതിയിൽ രണ്ട് ഇന്നിം​ഗ്സിലും ബാറ്റ് ചെയ്തു. എന്നാൽ നന്നായി ഇന്നിം​ഗ്സ് അവസാനിപ്പിക്കാൻ തനിക്ക് കഴിഞ്ഞില്ല. ക്രീസിൽ ഉറച്ച്…

ഗോൾഡൻ ഗ്ലോബിൽ നിരാശ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് പുരസ്‌കാരം നഷ്ടമായി

എണ്‍പത്തി രണ്ടാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് പുരസ്കാരം നഷ്ടമായി. ഇന്ത്യൻ സിനിമയുടെയും മലയാളികളുടെയും അഭിമാനം വാനോളം ഉയർത്തി നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് പായൽ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. ഗോള്‍ഡന്‍ ഗ്ലോബ്…

അൻവറിന്റെ അറസ്റ്റ് പ്രതികാര നടപടി കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല പിന്തുണയുമായി വി ഡി സതീശൻ

തിരുവനന്തപുരം: പി വി അൻവറിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരനടപടിയെന്നും പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി വിജയനെയും ഉപജാപക സംഘത്തെയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത് എന്നും…

നവീന്‍ ബാബുവിൻ്റെ മരണം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ നടപടി അപ്പീല്‍ നല്‍കുമെന്ന് കുടുംബം

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതില്‍ അപ്പീല്‍ നല്‍കുമെന്ന് കുടുംബം അറിയിച്ചു. ഹൈക്കോടതി വിധി അന്തിമമല്ല. കേസില്‍ നിന്നും പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല. ഏതറ്റം വരെയും മുന്നോട്ട് പോകുമെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.കണ്ണൂര്‍ ഡിഐജിയുടെ…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് നിര്‍ണായക വെളിപ്പെടുത്തല്‍

അല്‍ നസറിന്‍റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെന്ന് റിപ്പോര്‍ട്ട്. സൗദി ക്ലബ്ബായ അല്‍ നസറുമായുള്ള കരാര്‍ അടുത്ത സമ്മര്‍ വരെയുണ്ടെങ്കിലും ടീമില്‍ തുടരുന്ന കാര്യത്തില്‍ താരം ഇതുവരേയും ഒന്നും വ്യക്തമാക്കിയിട്ടില്ല. കരാര്‍ പുതുക്കേണ്ടെന്ന തീരുമാനം താരം സ്വീകരിച്ചാല്‍ മ‍ാഞ്ചസ്റ്റര്‍ സിറ്റി…

ഹണി റോസിനെതിരായ സൈബര്‍ ആക്രമണം ഒരാള്‍ അറസ്റ്റില്‍ 27 പേര്‍ക്കെതിരെ കേസ്

നടി ഹണി റോസിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുമ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഫെയ്സ്ബുക്കില്‍ അശ്ലീല കമന്‍റിട്ടതിനെതിരെ ഹണി റോസ് നല്‍കിയ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരായ പോസ്റ്റിന് പിന്നാലെയാണ് സൈബര്‍ ആക്രമണം. ഫെയ്സ്ബുക്ക് പോസ്റ്റിന് അശ്ലീല…