എംടി എഴുതാത്ത രണ്ട് മണിരത്നം–എംടി സിനിമകള്‍

ഏതൊരിന്ത്യന്‍ സംവിധായകനെയും പോലെ മണിരത്നത്തിന്‍റെയും സ്വപ്നമായിരുന്നു എംടിയുടെ തിരക്കഥയില്‍ ഒരു ചിത്രം. പല തവണ അതിനായി ശ്രമിക്കുകയും ചെയ്തു. തിരുടാ തിരുടായുടെ പണികള്‍ നടക്കുന്ന സമയത്താണ് ബോംബെ (ഇന്നത്തെ മുംബൈ) കലാപം നടക്കുന്നത്. ബിരുദ പഠനത്തിന് ശേഷം മണിരത്നം എംബിഎ പഠിക്കാനായി…

വാസുവിനോട് ഒന്ന് ചിരിക്കാൻ പറയുമോ എം.ടിയെക്കുറിച്ച് മാധവിക്കുട്ടി

മലയാളി കണ്ടുപരിചയിച്ച എം.ടിയുടെ മുഖഭാവങ്ങൾക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. ഗൗരവമായിരുന്നു സ്ഥായീഭാവം..ഒരു മന്ദഹാസമെങ്കിലും ചുണ്ടിൽ വിരിഞ്ഞ ചിത്രങ്ങൾ വളരെ വിരളം. അപൂർവമായി മാത്രമേ എം. ടി ചിരിക്കാറുണ്ടായിരുന്നുള്ളൂ. പരിചിത വലയത്തിനുള്ളിൽ പോലും കൃത്യമായ അതിരുകൾ സൂക്ഷിക്കുന്ന ആളായിരുന്നു എം.ടി. എഴുത്തുകാരന്റെ സ്വതസിദ്ധമായ അന്തർമുഖത്വം…

എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക്

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക് നടക്കും. മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എം ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ കോഴിക്കോട്ടെ വീട്ടിലെത്തി. മുഖ്യമന്ത്രി അല്‍പ സമയത്തിനകം…

പ്രണയവും വിരഹവും വിഷാദവുമെല്ലാം നിറഞ്ഞ ഒരു നദി സ്വരരാഗപ്രവാഹം മുഹമ്മദ് റഫിയെ നൂറാം ജന്മവാര്‍ഷികത്തില്‍ ഓര്‍മിക്കുമ്പോള്‍

മഹാഗായകന്‍ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ഗാനങ്ങള്‍ കൊണ്ട് അവിസ്മരണീയമാണ് റഫിയുടെ ജീവിതം. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമായിരുന്നു മുഹമ്മദ് റഫിയെന്ന ഗായകന്‍പ്രണയവും വിരഹവും വിഷാദവുമെല്ലാം നിറഞ്ഞ ഒരു നദിയായിരുന്നു മുഹമ്മദ്…

എനിക്ക് നിങ്ങളെ ഇഷ്ടമാണ് വരുൺ ധവാനെ മലയാളം പഠിപ്പിച്ച് കീർത്തി സുരേഷ്

ബോളിവുഡ് നടൻ വരുൺ ധവാനും നടി കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ബേബി ജോൺ’. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് കീർത്തി സുരേഷ് വരുൺ ധവാനെ മലയാളം പറയാൻ പഠിപ്പിക്കുന്ന വീഡിയോയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.ഐ ലവ് യു’ എന്ന് മലയാളത്തിലും…

കാരവനിലെ മരണം ജീവനെടുത്തത് കാര്‍ബണ്‍ മോണോക്​സൈഡ്

വടകരയില്‍ കാരവനുള്ളില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം. വാഹനത്തിന്‍റെ എഞ്ചിന്‍ ഓഫായിരുന്നു. കാരവനുള്ളിലെ എസി യുപിഎസിന്‍റെ സഹായത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എസിയുടെ പ്രവര്‍ത്തനം നിലച്ചതോടെ കിടന്നുറങ്ങിയവര്‍ വിഷവാതകം ശ്വസിക്കുകയായിരുന്നുവെന്നാണ് നിഗമനം. പോസ്റ്റ്​മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം…