ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സര ക്രമത്തിന്റെ ഒദ്യോഗിക പ്രഖ്യാപനം ഉടന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ഇന്ത്യ-പാകിസ്താന്‍ മത്സരദിനം

പാകിസ്ഥാന്‍ വേദിയാകുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരക്രമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഫ്രബ്രുവരി 19ന് ആണ് മാച്ചുകള്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമൊപ്പം പാക്കിസ്ഥാന്റെ അതേ ഗ്രൂപ്പിലാണ് ഇന്ത്യ ഇടംപിടിച്ചിട്ടുള്ളത്. ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഫെബ്രുവരി 23-ന്…

മൂന്ന് കല്യാണം തട്ടിയത് ഒന്നേകാല്‍ കോടി രൂപ വിവാഹ തട്ടിപ്പുകാരി’യെ പൊക്കി പൊലീസ്

വിവാഹമോചിതരോ, വിഭാര്യരോ ആയ സമ്പന്നരെ മാത്രം വിവാഹം കഴിക്കും. പിന്നീട് കള്ളക്കേസ് കൊടുത്ത് വിവാബന്ധം വേര്‍പെടുത്തും. ഇതിനിടെ പണവും തട്ടും. എന്തായാലും കള്ളി പൊളിഞ്ഞതോടെ തട്ടിപ്പുകാരി അകത്തായി. ഉത്തരാഖണ്ഡ് സ്വദേശിയായ സീമ എന്ന നിക്കിയാണ് പൊലീസിന്‍റെ പിടിയിലായത്. ഒന്നേ കാല്‍ കോടി…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയിലും ശേഷം നടന്ന സയ്യിദ് മുഷ്താഖ് അലി ആഭ്യന്തര ടൂർണമെന്റിലും മിന്നും പ്രകടനവുമായി 2024 കലണ്ടർ വർഷം തന്റേതാക്കി മാറ്റിയ ഇന്ത്യൻ താരമാണ് തിലക് വർമ

indiancricketteam #T20Blast #ipl2025

ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്ക് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു 4 പേർക്ക് ദാരുണാന്ത്യം ഒരാൾക്ക് പരിക്ക്

ഹിസാർ: ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്ക് മുകളിലേക്ക് ഇഷ്ടിക ചൂളയുടെ മതിൽ ഇടിഞ്ഞുവീണ് നാല് പേർ മരിച്ചു. ഒരു കുട്ടിയ്ക്ക് ഗുരുതര പരിക്കേറ്റു. ഹരിയാനയിലെ ഹിസാറിലുള്ള ബുദാന ഗ്രാമത്തിലായിരുന്നു സംഭവം. മാതാപിതാക്കൾ ജോലി ചെയ്യവെ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.നിഷ (മൂന്ന് മാസം പ്രായം), സൂരജ്…

പ്രവാസികളെ പുതുവത്സരം ആഘോഷിക്കാൻ അവസരം അവധി പ്രഖ്യാപിച്ച് ഷാർജ

ഷാർജ: പുതുവത്സരത്തോട് അനുബന്ധിച്ച് ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും ജനുവരി ഒന്നിന് അവധിയായിരിക്കും. ഈ മേഖലയിലെ ജീവനക്കാർക്ക് 2025ലെ ആദ്യത്തെ അവധിയായിരിക്കും ജനുവരി ഒന്ന്. മാനവ വിഭവ ശേഷി മന്ത്രലായമാണ് അവധി പ്രഖ്യാപിച്ചത്.…

ഡൊണാള്‍ഡ് ട്രംപിന്റെ എഐ ഉപദേശകനായി ഇന്ത്യന്‍-അമേരിക്കന്‍ ശ്രീറാം കൃഷ്ണന്‍

ട്രംപായാലും ബൈഡനായാലും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ക്യാബിനറ്റിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സീനിയര്‍ വൈറ്റ് ഹൗസ് പോളിസി അഡൈ്വസറായി ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായ ശ്രീറാം കൃഷ്ണന്‍ നിയമിതനായിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം വൈസ്…

എന്റെ അമ്മയെ ബറോസ് 3Dയിൽ കാണിക്കാൻ സാധിക്കില്ലല്ലോ എന്ന സങ്കടമുണ്ട് പ്രേക്ഷകർക്ക് നല്ലൊരു എക്സ്പീരിയൻസ് ആകും മോഹൻലാൽ

അമ്മയെ ബറോസ് 3D യിൽ കാണിക്കാൻ സാധിക്കില്ല എന്നതാണ് തന്റെ സങ്കടമെന്ന് നടൻ മോഹൻലാൽ. കഴിഞ്ഞ ഒമ്പത് വർഷത്തോളമായി അമ്മ കിടപ്പിലാണെന്നും അതുകൊണ്ട് തിയറ്ററിൽ പോയി അമ്മയ്ക്ക് സിനിമ കാണാൻ സാധിക്കില്ലെന്നും ആ സങ്കടം തനിക്കുണ്ടെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ സിനിമ…

സഞ്ജു സാംസണും ജോസ് ബട്‌ലറും നേര്‍ക്കുനേര്‍ അതിനുള്ള വേദിയൊരുങ്ങുന്നു എതിര്‍ ചേരിയില്‍ ആര്‍ച്ചറും

ലണ്ടന്‍: കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കെതിരെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചത്. അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ജോസ് ബട്‌ലറാണ് ടീം നായകന്‍. ഏകദിന പരമ്പര കളിക്കുന്ന അതേ ടീം പാകിസ്ഥാനില്‍ നടക്കുന്ന…

റിലീസ് ദിനത്തിലെ കുതിപ്പ് തുടര്‍ന്നോ ‘മാര്‍ക്കോ’ ആദ്യ വാരാന്ത്യത്തില്‍ നേടിയത്

മലയാള സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു ഇത്. ബോക്സ് ഓഫീസിലെ ഓള്‍ ടൈം ഹിറ്റ് ചാര്‍ട്ടിലേക്ക് നിരവധി പുതിയ പേരുകള്‍ എഴുതി ചേര്‍ക്കപ്പെട്ട വര്‍ഷം. വര്‍ഷാവസാനമെത്തിയ മറ്റൊരു ചിത്രവും ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍…