രാജ്യം പോയി പിന്നാലെ ഭാര്യയും അസദിനും കുടുംബത്തിനും റഷ്യയില്‍ അതൃപ്തി

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍–സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ബന്ധത്തിന്റെ ആഴം സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കത്തോടെ തന്നെ വ്യക്തമാണ്. 2011-ൽ സിറിയയിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിനിടെ അസദിന്റെ ഭരണകൂടം കനത്ത വെല്ലുവിളികൾ നേരിടുമ്പോൾ, റഷ്യ സിറിയയ്ക്ക് ശക്തമായ പിന്തുണ…

അല്ലു അർജുനെ കുരുക്കി കൂടുതൽ തെളിവുകൾ പുറത്ത് നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്

ഹൈദരാബാദ്: തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്. നടൻ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളാണ് പൊലീസ് പുറത്തുവിട്ടത്.അല്ലു അർജുൻ വരുന്നുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സന്ധ്യ…

കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം 36 പേർക്ക് രോഗം സ്ഥിരീകരിച്ചു രണ്ടുപേരുടെ നില ​ഗുരുതരം

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം. ഇതുവരെ 36 പേർക്കാണ് ​രോ​ഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേരുടെ നില ​ഗുരുതരമാണ്. നേരത്തെ ​ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.നഗരസഭയിലെ 10,12,14 വാർഡുകളിലായി 13 പേർക്കാണ് നേരത്തെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മുപ്പതിലധികം പേർ…

പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ പൂര്‍ത്തിയായി ഡിസംബര്‍ 28-ന് വിധി പറയും

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ. കോടതി ഈ മാസം 28-ന് വിധി പറയും. മുന്‍ എം.എല്‍.എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായി കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം.…

മലയാളി സൈനികനെ കാണാതായ സംഭവം പ്രത്യേക അന്വേഷണ സംഘം പൂനെയിൽ എത്തി

കോഴിക്കോട്: പൂനെ സൈനിക ക്യാമ്പിലെ മലയാളി സൈനിക ഉദ്യോഗസ്ഥനെ കാണാതായ സംഭവത്തിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം പൂനെയിൽ എത്തി. സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. സൈബർ…

കേരള രാഷ്ട്രീയത്തിലെ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരിക്കും കെ കരുണാകരൻ ചെന്നിത്തല

മുൻ മന്ത്രിയായിരുന്ന ലീഡർ കെ.കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ കുറിപ്പ് പങ്കുവച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള രാഷ്ട്രീയത്തിലെ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരിക്കണം കെ.കരുണാകരൻ എന്നാണ് രമേശ് ചെന്നിത്തല കുറിച്ചത്ഗുരുവായിരുന്നു. വഴികാട്ടിയായിരുന്നു. നിറഞ്ഞ സ്നേഹത്തിൻ്റെയും ഉറവ വറ്റാത്ത വാൽസല്യത്തിൻ്റെയും…

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം മെൽബണിൽ അപൂർവ്വ റെക്കോർഡ് ലക്ഷ്യമിട്ട് കെ എൽ രാഹുൽ

ബോർഡർ-​ഗാവസ്കർ പരമ്പരയിലെ നാലാം ടെസ്റ്റിൽ‌ അപൂർവ്വ റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യൻ താരം കെ എൽ രാഹുൽ. ബോക്സിങ് ഡേ ടെസ്റ്റുകളിൽ ഹാട്രിക് സെഞ്ച്വറി നേട്ടമെന്ന ചരിത്ര നേട്ടമാണ് രാഹുലിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ബോക്സിങ് ഡേ ടെസ്റ്റുകളിൽ രാഹുൽ സെഞ്ച്വറി…