പ്രതീക്ഷകൾ നിലനിർത്തി ‘ദി ഗോട്ട്’ നമ്പർ വൺ സിനിമയായതിൽ സന്തോഷം എല്ലാം ദളപതിയുടെ പവർ വെങ്കട്ട് പ്രഭു

ദളപതി വിജയ്‌യുടെ പവർ കൊണ്ടാണ് ‘ദി ഗോട്ട്’ ഇത്രയും ഹിറ്റായതെന്ന് ചിത്രത്തിന്റെ സംവിധായകനായ വെങ്കട്ട് പ്രഭു. ദളപതിക്ക് ഇത്രയും വലിയൊരു ഹിറ്റ് കൊടുത്തല്ലോ എന്ന് ആലോചിക്കുമ്പോൾ തനിക്കും സന്തോഷമാണ്. എല്ലായിടത്തും ദി ഗോട്ട് നമ്പർ വൺ ആയി എന്നത് ഒരു അനുഗ്രഹമായി…

മിഡ് ഓണിൽ ഉയർന്ന് ചാടി ഒറ്റ കയ്യിലെടുത്ത് ഹർമൻ പ്രീതിന്റെ കിടിലൻ ക്യാച്ച്

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ മിന്നും ജയം നേടിയിരിക്കുകയാണ്. വഡോദര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിംഗില്‍…

സഞ്ജുവിന് പരിക്ക് വിജയ് ഹസാരെ കളിക്കാത്തതിന് വ്യക്തമായ കാരണമുണ്ട് തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണ്‍ ഇല്ലാത്തത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. സയ്യിദ് മുഷ്താഖ് അലിയില്‍ ടീമിനെ നയിച്ച താരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. സഞ്ജുവിന് പകരം സല്‍മാന്‍ നിസാറിനാണ് ടീമിനെ നയിക്കാനുള്ള അവസരം…

ഗൗതം ഗംഭീറിന്‍റെ വാക്കുകള്‍ ഗ്രൗണ്ടില്‍ സ്വാധീനിച്ചു മനസ് തുറന്ന് സഞ്ജു സാസംസൺ

ഇന്ത്യൻ ട്വൻറി 20 ടീമിൽ ഓപ്പണിങ് റോളിൽ സ്ഥാനമുറപ്പിക്കുകയാണ് മലയാളിയായ സഞ്ജു സാംസൺ. വിരാട് കോലിയുടെയും രോഹിത് ശർമയുടെയും വിരമിക്കലോടെ ഈ സ്ഥാനത്തേക്ക് സഞ്ജുവിന് പ്രഥമ പരിഗണനയുണ്ട്.ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ നാല് ട്വൻറി20 മത്സരങ്ങൾക്കിടെ മൂന്ന് സെഞ്ചറുമായി തിളങ്ങിയതും സഞ്ജുവിൽ ടീമിന്…

ലെഹംഗയില്‍ നോ കോംപ്രമൈസ് മൈനസ് ഡിഗ്രി തണുപ്പില്‍ ഇന്ത്യന്‍ വേഷത്തില്‍ കോണ്‍വൊക്കേഷനെത്തി യുവതി

ബേൺ: ബിരുദദാന ചടങ്ങ് ഓരോ വിദ്യാര്‍ത്ഥിയുടെയും ജീവിതത്തിലെ ഏറ്റവും സുപ്രധാന നിമിഷമാണ്. ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് ആ ദിവസത്തെ ഏറ്റവും സൗന്ദര്യത്തോടെ സ്വാഗതം ചെയ്യാനായിരിക്കും എല്ലാവര്‍ക്കും ഇഷ്ടം. ഇത്തരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടന്ന ഒരു ബിരുദദാന ചടങ്ങിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ…

കൊടുംക്രൂരതയ്ക്ക് ഒടുവില്‍ ശിക്ഷ വിധിച്ചു ഷെഫീക്കിനെ നിരന്തരം ഉപദ്രവിച്ച് കൊല്ലാന്‍ നോക്കിയ രണ്ടാനമ്മയ്ക്ക് 10 വര്‍ഷം തടവ് അച്ഛന് 7 വര്‍ഷം

ഇടുക്കി കുമളിയില്‍ 11 വര്‍ഷങ്ങള്‍ക്കു മുമ്പ് അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കുട്ടിയുടെ പിതാവ് ഷെരീഫിന് ഏഴ് വര്‍ഷം തടവും ശിക്ഷ വിധിച്ചു. ഷെരീഫ് 7 വര്‍ഷം…

ശക്തമായി എതിർത്ത് അമേരിക്ക ഇന്ത്യക്ക് കൈമാറണമെന്ന വിധിക്കെതിരായ തഹാവൂ‍ർ റാണയുടെ ഹർജി തള്ളിക്കളയം റാണയുടെ ഹർജി

ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും പാക്ക് വംശജനുമായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറുന്നതിനെ എതിർത്തുകൊണ്ടുള്ള ഹർജിക്കെതിരെ നിലപാട് സ്വീകരിച്ച് അമേരിക്കൻ സർക്കാർ. ഇന്ത്യക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ തഹാവുർ റാണ തന്നെ സമർപ്പിച്ച ഹർജി തള്ളിക്കളയണമെന്നാണ് അമേരിക്കൻ സർക്കാർ…