അഭിമാന ചുവടുവെപ്പ് ഗഗൻയാൻ-1 ദൗത്യത്തിനുള്ള റോക്കറ്റ് നിർമാണം ഐഎസ്ആര്‍ഒ ആരംഭിച്ചു

ശ്രീഹരിക്കോട്ട: ആദ്യ ഗഗൻയാൻ ആളില്ലാ ദൗത്യത്തിനായുള്ള (ഗഗന്‍യാന്‍-1) വിക്ഷേപണ വാഹനത്തിന്‍റെ നിർമാണം ഐഎസ്ആര്‍ഒ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലാണ് എച്ച്എല്‍വിഎം3 (HLVM3) റോക്കറ്റിന്‍റെ നിർമാണം. ശ്രീഹരിക്കോട്ടയില്‍ ഇന്ന് രാവിലെ 8.45ന് റോക്കറ്റിന്‍റെ നിര്‍മാണം തുടങ്ങി. ഇസ്രൊയുടെ എറ്റവും കരുത്തനായ…

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തമിഴ്‌നാട്ടില്‍ തള്ളുന്നതായി പരാതി പൊതുജനങ്ങളെ കൂട്ടി കേരളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് തമിഴ്‌നാട് ബിജെപി

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തമിഴ്‌നാട്ടില്‍ തള്ളുന്നതായി പരാതി. ആര്‍സിസിയില്‍ നിന്നുള്ള മാലിന്യം അടക്കമാണ് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി തള്ളുന്നത്. മാലിന്യപ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതിനെതിരെ തമിഴ്‌നാട് ബിജെപി രംഗത്തെത്തി. പൊതുജനങ്ങളെ കൂട്ടി കേരളത്തിലേക്ക് ജനുവരി ആദ്യവാരം മാര്‍ച്ച് നടത്തുമെന്ന് കെ അണ്ണാമലൈ…

കാലം മുറിവുണക്കുമെന്ന് പലരും പറയുന്നു പക്ഷേ മകളുടെ ഓർമകളിൽ നീറി കെ.എസ് ചിത്ര

ഗായിക കെഎസ് ചിത്രയുടെ ജീവിതത്തിൽ നിന്ന് വിധി നിർദയം അടർത്തിയെടുത്ത പൂവാണ് കുഞ്ഞുനന്ദന. ചിത്രയുടെ എല്ലാമെല്ലാമായിരുന്ന മകൾ. അകാലത്തിൽ വേർപിരിഞ്ഞ മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് .ചിത്ര. മകളുടെ ഓർമച്ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക നോവു നിറയും…

ട്രെയിൻ യാത്രയിൽ ഇനി ടെൻഷൻ വേണ്ട ‘സൂപ്പർ ആപ്പ്’ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ

പലപ്പോഴും ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്ത് പല ആപ്പുകളിലും കയറി സമയം കളയാറുള്ളവരാണോ? ഇനി ഈ കഷ്ടപ്പാടുണ്ടാകില്ല. ട്രെയിൻ യാത്ര എളുപ്പത്തിലാക്കാൻ ‘സൂപ്പർ ആപ്പു’മായി ഇന്ത്യൻ റെയിൽവേ. എല്ലാ റെയിൽവേ സേവനങ്ങളും ഒറ്റ ആപ്പിൽ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഈ മാസം…

ഗാബ ടെസ്റ്റിനു പിന്നാലെ ആന്റി ക്ലൈമാക്സ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രൻ അശ്വിൻ

ഗാബ ടെസ്റ്റിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നർമാരിലൊരാളായ രവിചന്ദ്രൻ അശ്വിൻ. ​ഗാബ ടെസ്റ്റിന്റെ അഞ്ചാം ദിനം ത്രില്ലറിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിൽ രസം കൊല്ലിയായി മഴയെത്തിയതിനെത്തുടർന്ന് സമനിലയിൽ അവസാനിച്ച ടെസ്റ്റിനു ശേഷം അപ്രതീക്ഷിതമായിരുന്നു അശ്വിന്റെ…

1996-98ലെ പാരലൽ കോളേജ് വിദ്യാർഥികൾ വാട്സാപ്പിൽ കണ്ടുമുട്ടിയ കഥ ‘PDC അത്ര ചെറിയ ഡിഗ്രി അല്ല’ ആരംഭിച്ചു

ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മതിര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘PDC അത്ര ചെറിയ ഡിഗ്രി അല്ല’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഇഫാര്‍ ഇന്റര്‍നാഷണലിന്‍റെ ബാനറില്‍ റാഫി മതിര…

കർഷക സമര നേതാവ് ധല്ലേവാളിൻ്റെ ആരോഗ്യനില വഷളായി മനം നൊന്ത് വിഷം കഴിച്ച കര്‍ഷകന്‍ മരിച്ചു

ചണ്ഡിഗഡ്: പഞ്ചാബില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കര്‍ഷകന്‍ മരിച്ചു. കര്‍ഷക നേതാവ് രഞ്‌ജോദ് സിംഗ് ഭംഗുവാണ് മരിച്ചത്. നിരാഹാര സമരം തുടരുന്ന കര്‍ഷക നേതാവായ ജഗ്ജിത് സിംഗ് ധല്ലേവാളിന്റെ ആരോഗ്യനില വഷളായതില്‍ മനം നൊന്തായിരുന്നു ഭംഗു വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ…

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന പെണ്‍മക്കളുടെ ഹര്‍ജി ഹൈക്കോടതി

സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ വിട്ടു നല്‍കും. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടുള്ള പെണ്‍മക്കളുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറിയ നടപടി നേരത്തെ സിംഗിള്‍ ബെഞ്ച്…