വൈക്കത്ത് അങ്കണവാടി നിര്‍മിച്ച് നല്‍കി ബാല സ്വീകരണം ഒരുക്കി നാട്ടുകാര്‍

വൈക്കത്ത് ഒരു അങ്കണവാടി പുനഃരുദ്ധാരണം ചെയ്തു നൽകി നടൻ ബാല. കൊച്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന്റെ അവസ്ഥ ശോചനീയമായിരുന്നെന്നും അങ്കണവാടി അധികാരികൾ തന്നെ സമീപിച്ചപ്പോള്‍ പണിത് നല്‍കാം എന്ന് വാക്ക് പറഞ്ഞിരുന്നതായും ബാല പറയുന്നു. കുട്ടികൾക്ക് ആകർഷണീയമാകും വിധം മനോഹരമാക്കി മാറ്റിയിട്ടുണ്ട് അങ്കണവാടി.…

വീണ്ടും പൊലീസ് മരണം എറണാകുളത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ. പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സി ബിജുവിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ അയൽവാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ…

വീരോചിത പോരാട്ടവുമായി ജഡേജയും ബുമ്രയും ആകാശ്‌ദീപും ബ്രിസ്ബേൻ ടെസ്റ്റില്‍ ഫോളോ ഓണ്‍ ഭീഷണി മറികടന്ന് ഇന്ത്യ

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെയും അവസാന വിക്കറ്റില്‍ ജസ്പ്രീത് ബുമ്ര-ആകാശ്ദീപ് കൂട്ടുകെട്ടിന്‍റെയും വീരോചിത ചെറുത്തുനില്‍പ്പിന്‍റെ കരുത്തില്‍ ഫോളോ ഓണ്‍ ഭീഷണി മറികടന്ന് ഇന്ത്യ. പത്താം വിക്കറ്റില്‍ ആകാശ്ദീപും ബുമ്രയും ചേര്‍ന്ന് നേടിയ 39 റണ്‍സിന്‍റെ അപരാജിത ചെറുത്തുനില്‍പ്പിലൂടെയാണ്…

മലപ്പുറത്ത് നിന്ന് കാണാതായ പ്ലസ് വൺ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ട് പാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്‍റെ മകൻ ഹാഷിം(17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പ്ലസ് വൺ വിദ്യാർഥിയായ ഹാഷിമിനെ കാണാതായതായി പരാതി ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ…

അവള്‍ക്ക് കോടതി പേരിട്ടു ആര്യവര്‍ധന

കോടതി കുഞ്ഞിന് പേരിട്ട പല വാര്‍ത്തകളും നമ്മള്‍ മുമ്പ് കേട്ടിട്ടുണ്ട്. മൂന്ന് വയസുകാരിയായ പെണ്‍കുട്ടിയ്ക്ക് കോടതി പേരിട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ദമ്പതികള്‍ പിണക്കം മറന്ന് പരസ്പരം വീണ്ടും ഒന്നാകുന്നതും കോടതി അവരുടെ കുഞ്ഞിന് പേരിട്ടതുമാണ് സംഭവം. മൈസൂരു ജില്ലയിലെ…

ബാഴ്‌സ കൗമാര താരം ലമിന്‍ യമാല്‍ പുറത്ത് കണങ്കാലിന് പരിക്കേറ്റതിനാല്‍ ഒരു മാസം വിശ്രമം

ഇക്കഴിഞ്ഞ ഞായറാഴ്ച ലെഗാനെസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ തോറ്റ ബാഴ്സലോണയുടെ യുവ വിംഗര്‍ ലമിന്‍ യമല്‍ പരിക്ക് മൂലം ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. താരത്തിന്റെ കണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്. മൂന്നോ നാലോ ആഴ്ചത്തേക്ക് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നും വിവരമുണ്ട്.…

എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും വ്യാജവാറ്റ് തടഞ്ഞ 19കാരനായ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം കഠിനതടവ്

കണ്ണൂർ: വീട്ടിൽ നാടൻ ചാരായം വാറ്റുന്നതിനെ എതിര്‍ത്ത 19കാരനായ മകനെ കുത്തിക്കൊലപ്പെടുത്തിയ 52കാരനെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പയ്യാവൂര്‍ ഉപ്പ് പടന്നയിലെ തേരകത്തനാടിയില്‍ വീട്ടില്‍ സജിയെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ്…

ആ യൂണിവേഴ്സിലേക്ക് ഇതാ മമ്മൂക്കയും ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ്

നടന്മാരായ ടൊവിനോയും ബേസിലും എയറിലായ വിഡിയോകള്‍ക്കു പിന്നാലെയിതാ കൈ കൊടുത്ത് ചമ്മിയ കൂട്ടത്തിലേക്ക് മമ്മൂക്കയും എത്തിയിരിക്കുന്നു. ഓടിവന്ന് തന്‍റെ നേരെ കൈനീട്ടി നില്‍ക്കുന്ന മമ്മൂക്കയെ മൈന്‍റാക്കാതെ തൊട്ടടുത്ത് നിന്നയാള്‍ക്ക് കൈ കൊടുത്ത കുട്ടിക്കുറുമ്പി ഇപ്പോള്‍ സൈബറിടത്ത് വൈറലാണ്.ഒരു കുറുമ്പി നടന്നു വരുന്നതും…