സഹപാഠിയെ വെടിവെച്ചു കൊന്നു നടുക്കം മാറാതെ വിദ്യാലയം
പഞ്ചാബിലെ ലോ കോളേജ് ക്ലാസ് മുറിയിൽ വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചു കൊന്നു. ഒന്നാം വർഷ വിദ്യാർത്ഥിനി സന്ദീപ് കൗറാണ് മരിച്ചത്. കൃത്യത്തിന് ശേഷം പ്രതി പ്രിൻസ് രാജ് സ്വയം വെടിയുതിർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.പ്രതി പ്രിൻസ് രാജിന്റെ നില ഗുരുതരം. സന്ദീപ് കൗർ…
ഇന്ത്യ-പാക് പരമ്പര: കരുനീക്കവുമായി പിസിബി; മൗനം പാലിച്ച് ഐസിസി
ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശിനെ പിന്തുണച്ച് ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പാകിസ്ഥാൻ പിൻവലിച്ചേക്കും. ഐസിസിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ പങ്കെടുത്തേക്കുമെന്നാണ് സൂചന. ഇതോടൊപ്പം ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കണമെന്ന ആവശ്യവും പാകിസ്ഥാൻ ചർച്ചയിൽ…
മലയാള സിനിമയിൽ ജോലിസമയം 12 മണിക്കൂറാക്കി; പുതിയ കരാർ പ്രാബല്യത്തിൽ
മലയാള സിനിമാ മേഖലയിലെ തൊഴിൽ വ്യവസ്ഥകൾ പുതുക്കി ഫെഫ്കയും നിർമ്മാതാക്കളും പുതിയ കരാറിൽ ഒപ്പുവെച്ചു. ഇതനുസരിച്ച് സിനിമാ ചിത്രീകരണ സമയം 16 മണിക്കൂറിൽ നിന്നും 12 മണിക്കൂറായി കുറച്ചു. സിനിമയിലെ വിവിധ തൊഴിൽ മേഖലകളെ ബാധിക്കുന്ന നിർണ്ണായക മാറ്റങ്ങളാണ് പുതിയ കരാറിലുള്ളത്.…
ഇന്ത്യയിൽ ലോകകപ്പ്: യുഎസ് ടീമിന് ട്രംപിന്റെ ആശംസ
ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ചവെച്ച യുഎസ്എ ടീമിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തോൽവിയിലും ടീം പുലർത്തിയ കരുത്തിനെ അഭിനന്ദിച്ച ട്രംപ്. ഫെബ്രുവരി 8-ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് യുഎസ് ടീമിന് ആശംസകൾ നേർന്നെങ്കിലും, അതിനോടകം…
ഇന്ത്യ-പാക് മത്സരം ഐസിസി തീരുമാനം അംഗീകരിക്കുമെന്ന് ബിസിസിഐ
2026 ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാൻ ഉപാധികളോടെ പാകിസ്ഥാൻ സമ്മതിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 15-ന് നിശ്ചയിച്ചിരിക്കുന്ന മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ എസിസി വരുമാന വിഹിതം വർദ്ധിപ്പിക്കണമെന്നും, ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര പരമ്പരകൾ പുനരാരംഭിക്കണമെന്നുമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രധാന ആവശ്യങ്ങൾ. ഐസിസിയിൽ നിന്നുള്ള വാർഷിക…
നടൻ ബിജു മേനോനെതിരെ ഗുരുതര പരാതിയുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ
സിനിമാ പ്രമോഷനിൽ സഹകരിക്കാത്തതിന് നടൻ ബിജു മേനോനെതിരെ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പരാതി ഉന്നയിച്ചു. ‘വലതുവശത്തെ കള്ളൻ’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിൽ നിന്ന് താരം വിട്ടുനിന്നതുമൂലം നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി. കരാർ ലംഘിക്കുന്നവർക്കെതിരെ…
മണിപ്പൂരിൽ വീണ്ടും തീവെപ്പ്: പുതിയ സർക്കാരിന് വെല്ലുവിളിയായി ഉഖ്രുലിൽ സംഘർഷം
മണിപ്പൂരിൽ ബിജെപി സർക്കാർ അധികാരമേറ്റ് ഒരാഴ്ച തികയുമ്പോൾ കുക്കി – നാഗാ വിഭാഗങ്ങൾക്കിടയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കുക്കി എംഎൽഎമാർ പുതിയ സർക്കാരിന്റെ ഭാഗമായതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. ഉഖ്രുലിൽ നിരവധി വീടുകൾക്ക് തീയിട്ടതോടെ അധികൃതർ കർഫ്യൂ പ്രഖ്യാപിച്ചു. മണിപ്പൂരിലെ ചുരാചന്ദ്പൂരിലും പരിസരപ്രദേശങ്ങളിലും…
പാകിസ്താന്റെ ഉപാധി ഇന്ത്യക്കെതിരെ കളിക്കാൻ 3 നിബന്ധനകൾ
ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാൻ ഐസിസിക്ക് മുന്നിൽ ഉപാധികളുമായി പാകിസ്താൻ. തങ്ങൾ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ മത്സരത്തിന് ഇറങ്ങൂ എന്ന് പിസിബി ഐസിസിയുടെ പ്രത്യേക സംഘത്തെ അറിയിച്ചു. രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യയുമായുള്ള മത്സരം അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ ഈ…
മുസ്ലിം വിരുദ്ധ പ്രതീകാത്മക വെടിവെപ്പ്: ഹിമന്തയുടെ വീഡിയോ പങ്കുവെച്ച് അസം ബിജെപി
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുസ്ലിങ്ങൾക്കെതിരെ പ്രതീകാത്മകമായി വെടിയുതിർക്കുന്നവീഡിയോ പങ്കുവെച്ച് ബിജെപി.’പോയിന്റ് ബ്ലാങ്ക് ഷൂട്ട്’ എന്ന അടിക്കുറിപ്പോടെ അസം ബിജെപിയാണ് എ പോസ്റ്റ് ചെയ്തത്. ബംഗാളി മുസ്ലിങ്ങളായി ചിത്രീകരിച്ച ചിത്രങ്ങൾക്ക് നേരെ മുഖ്യമന്ത്രി വെടിയുതിർക്കുന്ന ദൃശ്യങ്ങൾ വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.ഹിമന്ത…
സഞ്ജുവിന് പരിഹാസം ഇംഗ്ലണ്ടിന്റെ വിജയത്തിലും സാം കറനെ പുകഴ്ത്തി ആരാധകർ
ടി-20 ലോകകപ്പിൽ നേപ്പാളിനെ 4 റൺസിന് തോൽപ്പിച്ച് ഇംഗ്ലണ്ട് വിജയം നേടി. ഇംഗ്ലണ്ട് ഉയർത്തിയ 185 റൺസ് ലക്ഷ്യം പിന്തുടർന്ന നേപ്പാളിന് 20 ഓവറിൽ 180 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ലോകേഷ് ബാമിന്റെ (39) പോരാട്ടത്തിനും നേപ്പാളിനെ വിജയത്തിലെത്തിക്കാനായില്ല.നേപ്പാളിനെതിരായ മത്സരത്തിന്റെ അവസാന ഓവറിൽ…









