മാവേലി എക്സ്പ്രസ്സിൽ ടിടിഇക്ക് മർദ്ദനം തടയാനെത്തിയ പോലീസുകാരനും പരിക്ക്
മാവേലി എക്സ്പ്രസ്സിൽ ടിടിഇയെ മർദ്ദിച്ച മട്ടാഞ്ചേരി സ്വദേശി അറസ്റ്റിൽ. തുറവൂർ ഭാഗത്തുവെച്ചായിരുന്നു ഷാഹിൽ എന്ന യുവാവ് മദ്യപിച്ചെത്തി ടിടിഇയെ കയ്യേറ്റം ചെയ്തത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതായിരുന്നു ആക്രമണത്തിന് കാരണം. തടയാൻ ശ്രമിച്ച സിവിൽ പോലീസ് ഓഫീസർക്കും പരിക്കേറ്റു. പ്രതിയെ…
മദ്യപാനികൾ കടയുടമയെ തല്ലി ചതച്ചു സംഭവം കൊല്ലത്ത്
കൊല്ലം പട്ടാഴിയിൽ കടയിലിരുന്ന് മദ്യപിക്കാൻ ഗ്ലാസ് നൽകാത്തതിനെ തുടർന്ന് കടയുടമയ്ക്ക് ക്രൂരമർദ്ദനം. കടയുടമയായ സുകുമാരൻ നായരെയാണ് ജയപാലൻ, രാജൻ എന്നിവർ ചേർന്ന് ആക്രമിച്ചത്. കടയ്ക്കുള്ളിലിരുന്ന് മദ്യപിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ പ്രതികൾ ബൈക്കിന്റെ ചാവി ഉപയോഗിച്ച് മർദ്ദിക്കുകയും, നിലത്തുവീണ സുകുമാരൻ നായരുടെ നെഞ്ചത്ത്…
ബി.സി.സി.ഐ കരാർ: കോഹ്‌ലിയും രോഹിത്തും ഗ്രേഡ് ബിയിലേക്ക് ഗില്ലിന് സ്ഥാനക്കയറ്റം
2025-26 സീസണിലെ ബി.സി.സി.ഐ കേന്ദ്ര കരാർ പുറത്തിറക്കി. പ്രമുഖ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഗ്രേഡ് എ-യിൽ നിന്ന് ഗ്രേഡ് ബി-യിലേക്ക് തരംതാഴ്ത്തപ്പെട്ടു എന്നതാണ് പുതിയ പട്ടികയിലെ പ്രധാന മാറ്റം. മൂന്ന് ഗ്രേഡുകളിലായാണ് ഇത്തവണ താരങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.രോഹിത്തും വിരാടും ഇപ്പോൾ…
ശബരിമല സ്വർണ്ണക്കൊള്ള: അടൂർ പ്രകാശിനെ ചോദ്യം ചെയ്തു
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പിയെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ, കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് സംഘം വിവരങ്ങൾ തേടി. സ്വകാര്യ…
ടി20 ലോകകപ്പിന് ശേഷം വൈഭവ് ഇന്ത്യൻ ടീമിലേക്ക്; അശ്വിന്റെ പ്രവചനം
യുവാതാരം വൈഭവ് സൂര്യവംശി ഉടൻ തന്നെ ഇന്ത്യൻ കുപ്പായമണിയുമെന്ന് ആർ. അശ്വിൻ പ്രവചിച്ചു. നിലവിലെ ലോകകപ്പിന് ശേഷം ടീമിൽ വലിയ മാറ്റങ്ങൾ വരുമ്പോൾ വൈഭവിന് അവസരം ലഭിക്കുമെന്നാണ് അശ്വിന്റെ വിലയിരുത്തൽ. താരത്തിന്റെ ബാറ്റിംഗ് മികവിനെയും ആത്മവിശ്വാസത്തെയും അശ്വിൻ പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യയുടെ…
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ: കർഷകർ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്രം
യുഎസ് കാർഷിക ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കാനുള്ള തീരുമാനം രാജ്യത്ത് കർഷക പ്രതിഷേധത്തിന് വഴിതെളിച്ചേക്കാം. കാർഷിക-ക്ഷീര മേഖലകളെ സംരക്ഷിക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകിയെങ്കിലും, വൈറ്റ് ഹൗസിന്റെ പ്രസ്താവനയിലെ വൈരുദ്ധ്യം വരും ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് കാരണമായേക്കാം. യുഎസ് കാർഷിക-ക്ഷീര ഉൽപ്പന്നങ്ങൾക്ക് തീരുവയില്ലാതെ ഇന്ത്യയിൽ പ്രവേശനം…
ശ്രീധരന്റെ റെയിൽ പദ്ധതി: കേന്ദ്രാനുമതിയില്ല, ഓഫീസ് വിജനം
ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി അനിശ്ചിതത്വത്തിൽ. കേന്ദ്ര പ്രഖ്യാപനം വൈകുന്നതിനൊപ്പം പൊന്നാനിയിൽ ആരംഭിച്ച ഓഫീസിന്റെ പ്രവർത്തനവും ഉദ്യോഗസ്ഥരില്ലാത്തതിനാൽ വഴിമുട്ടി. ഇതോടെ സംസ്ഥാന ബിജെപി നേതൃത്വവും ആശയക്കുഴപ്പത്തിലാണ്.അതിവേഗ റെയിൽ പദ്ധതിയിൽ ഇ. ശ്രീധരന്റെ ചുമതലയെക്കുറിച്ച് കേന്ദ്ര ബജറ്റിലോ റെയിൽവേ മന്ത്രിക്കോ വ്യക്തതയില്ല.…
സഞ്ജു ഇൻ, റിങ്കു ഔട്ട് പത്താന്റെ വേൾഡ് കപ്പ് ടീം
ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇർഫാൻ പത്താൻ തന്റെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. യുവതാരം അഭിഷേക് ശർമയെയും സഞ്ജു സാംസണിനെയുമാണ് പത്താൻ ഓപ്പണർമാരായി തിരഞ്ഞെടുത്തത്. സഞ്ജുവിനെ ഉൾപ്പെടുത്തിയപ്പോൾ ഫിനിഷർ റിങ്കു സിംഗിന് ടീമിൽ ഇടം ലഭിച്ചില്ല എന്നതാണ് ശ്രദ്ധേയം.നാലാം…
പിന്നെന്തിനാണ് കാത്തിരിക്കുന്നത് രാഹുലിന്റെ ചോദ്യത്തിൽ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ്
നാളെ ഇന്ത്യയിലും ശ്രീലങ്കയിലുമായി പത്താം ടി20 ലോകകപ്പിന് തുടക്കമാകും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നാളെ രാത്രി നടക്കുന്ന മത്സരത്തിൽ ഇന്ത്യ യുഎസ്എയെ നേരിടും. 20 ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിലെ തീപാറും പോരാട്ടങ്ങൾക്കായി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നു. ബംഗാൾ സംസ്ഥാന അധ്യക്ഷൻ ശുഭാംഗർ…
ടി20 ലോകകപ്പ് നാളെ മുതൽ ഇന്ത്യയുടെ ആദ്യ പോരാട്ടം യുഎസ്എയ്‌ക്കെതിരെ
നാളെ മുതൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി പത്താം ടി20 ലോകകപ്പിന് തുടക്കമാകും. 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാൻ നെതർലൻഡ്‌സിനെ നേരിടും. ആരാധകർ കാത്തിരിക്കുന്ന ഇന്ത്യയുടെ കന്നിയങ്കം നാളെ രാത്രി മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ യുഎസ്എയ്‌ക്കെതിരെയാണ്. ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ…









