രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി സീമാന്‍
രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി നാം തമിഴര്‍ കക്ഷിനേതാവ് സീമാന്‍. രജനീകാന്തിന്റെ ചെന്നൈയിലെ പൊയസ് ഗാര്‍ഡന്‍ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയവും സിനിമയും ചര്‍ച്ചയായതായി സീമാന്‍ പറഞ്ഞു. ഭരണസംവിധാനങ്ങള്‍ ശരിയല്ലെന്ന് രജനികാന്ത് അഭിപ്രായപ്പെട്ടതായും സീമാന്‍ പറയുന്നു. രജനിക്ക് രാഷ്ട്രീയം ചേരില്ലെന്നും സീമാന്‍ ആവര്‍ത്തിച്ചു.…
ഭരണഘടനാ പരാമർശം പാർട്ടി ഒപ്പമുണ്ട് സജി ചെറിയാൻ രാജി വെക്കേണ്ടെന്ന് സിപിഐഎം
തിരുവനന്തപുരം: ഭരണഘടനാ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ രാജി വെക്കേണ്ടെന്ന് സിപിഐഎം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടും. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഭരണഘടനയെ…
ഇരിക്കുന്ന കസേര സൗജന്യമായി കിട്ടുമെന്ന് ഓഫർ അണ്ണാ ഡിഎംകെയുടെ പരിപാടിക്ക് വന്നവർ കസേരകൾ കൊണ്ടുപോയി
തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവർ ഇരുന്ന കസേരകളുമായി മടങ്ങിയതിൻ്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ. . തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്.പാർട്ടി സംഘടിപ്പിച്ച പൊതുയോഗത്തിനെത്തിയാൽ കസേര സൗജന്യമായി നൽകുമെന്ന അണ്ണാ ഡിഎംകെയുടെ ഓഫറാണ് ഇതിന് കാരണം.…
കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 73 വയസ്സായിരുന്നു. പഴശ്ശിരാജയുടെ ചരിത്രം അടയാളപ്പെടുത്തുന്ന വീര കേരളം എന്ന മഹാകാവ്യം എഴുതിയത്. ജാതവേദന്‍ നമ്പൂതിരി ആയിരുന്നുപുഴ കണ്ട കുട്ടി, ദിവ്യഗായകന്‍ ,ദുശ്ശള തുടങ്ങി ശ്രദ്ധേയമായ ഖണ്ഡകാവ്യങ്ങളും…
അധികം വൈകില്ല ദുൽഖർ ആ ഹിറ്റ് സംവിധായകനൊപ്പം മലയാളത്തിലേക്ക് ഉടനെത്തും
ഒരിടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. ദുൽഖർ നായകനായി ഇറങ്ങിയ ലക്കി ഭാസ്കർ ആഗോളതലത്തിൽ 150 കോടിയും കടന്ന് മുന്നേറുകയാണ്. തെലുങ്കിൽ സൂപ്പർ സ്റ്റാർ നിരയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ദുൽഖർ. എന്നാണ് ഇനി മലയാളത്തിലേക്ക് നടന്റെ തിരിച്ചു വരവ് എന്നാണ്…
ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
വിഴിഞ്ഞം: ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ശ്രീജിത്ത്(38) ആണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിനുശേഷം കന്യാകുമാരിയിലേക്കുപോയ തിരുനെൽവേലി സ്വദേശികളുടെ കാറിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറോടിച്ചിരുന്ന തിരുനെൽവേലി…
സ്ട്രോക്ക് വന്ന രോഗിയുമായി പോയ ആംബുലൻസിൻ്റെ വഴി മുടക്കി കാറിൽ അഭ്യാസപ്രകടനം
കാസർഗോഡ് ബേക്കലിൽ ആംബുലൻസിന്റെ വഴിമുടക്കി കാറിൽ അഭ്യാസപ്രകടനം. കാസര്‍ഗോഡ് നിന്ന് രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സിനാണ് വഴി തടഞ്ഞത്. സ്ട്രോക്ക് വന്ന രോഗിയുമായാണ് ആംബുലൻസ് ജില്ലാ ആശുപത്രിയിലേക്ക് പോയത്. അടിയന്തിര ചികിത്സ വേണ്ട രോഗിയായിരുന്നു ആംബുലൻസിൽ. നിർത്താതെ ഹോണടിച്ചിട്ടും…
വിക്കിയും നയന്‍താരയും അരമണിക്കൂര്‍ ക്യൂവില്‍ ആരും കാണാതൊരു ആഘോഷം
അരമണിക്കൂര്‍ ക്യൂവില്‍ നിന്ന് നയന്‍താരയും വിഘ്നേശ് ശിവനും ഹോട്ടലിലെത്തിയത് നയന്‍സിന്റെ പിറന്നാളാഘോഷത്തിനോ?…ഡൽഹിയിലെ പ്രശസ്തമായ കാകെ ദ ഹോട്ടലിൽ ആണ് താരദമ്പതികളെത്തിയത്. ഉത്തരേന്ത്യൻ, മുഗൾ, ചൈനീസ് ഭക്ഷണങ്ങൾക്ക് പ്രശസ്തമായ ഹോട്ടലാണ് കൊണാട്ട് പ്ലേസിലെ കാകെ ദ ഹോട്ടൽ. മേശയ്ക്കു ചുറ്റും ആളുകളില്ല, വലിയ…
ടോസിനായി ഇരുവരും ഗ്രൗണ്ടിലിറങ്ങിയപ്പോൾ പിറന്നത് പുതിയ ചരിത്രമായിരുന്നു
cummians# bumarah#indian cricketteam austraila#BorderGavsker Trophy
എ ആർ റഹ്മാൻ്റെയും സൈറ ഭാനുവിൻ്റെയും വേർപിരിയലിന് പിന്നിൽ മോഹിനി ഡേ പ്രതികരിച്ച് അഭിഭാഷക
എ ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ അദ്ദേഹത്തിന്റെ ബാൻഡിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും തന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണിപ്പോൾ വിശദീകരണവുമായി സൈറാ ഭാനുവിന്റെ അഭിഭാഷക വന്ദന ഷാ…









