പുഷ്‍പ 2′ ആഘോഷമാക്കാന്‍ കേരളത്തിലെ അല്ലു ആരാധകര്‍
അല്ലു അര്‍ജുന്‍റെ കരിയര്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ ചിത്രമാണ് പുഷ്പ. തെന്നിന്ത്യയില്‍ അതിന് മുന്‍പും വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നെങ്കിലും ഈ താരത്തെ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത് പുഷ്പ ആയിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍…
ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തിടിച്ചു അംപയര്‍ക്ക് ഗുരുതര പരിക്ക്
പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ മുഖത്ത് പന്തിടിച്ചതിനെത്തുടര്‍ന്ന് അംപയര്‍ക്ക് ഗുരുതര പരിക്ക്. പെര്‍ത്തില്‍ നടന്ന ആഭ്യന്തര മത്സരത്തിനിടെയാണ് സംഭവം. ടോണി ഡെ നൊബ്രെഗ എന്ന് പേരുള്ള അംപയര്‍ക്കാണ് പരിക്കേറ്റത്. മുഖത്ത് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറ്ററുടെ സ്‌ട്രെയ്റ്റ് ഡ്രൈവ്…
യാത്രക്കിടെ ശാരീരികാസ്വാസ്ഥ്യം ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി ഗിരിജ(69)യാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ എസി എക്‌സ്പ്രസിലാണ് സംഭവം. ട്രെയിന്‍ യാത്രക്കിടെ ഗിരിജ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
കാലത്തിനൊപ്പം മുന്നോട്ട് ഇന്ന് ലോക ടെലിവിഷൻ ദിനം
ഇന്ന് ലോക ടെലിവിഷൻ ദിനം. മാറുന്ന ലോകത്തിൽ ടെലിവിഷന്റെ സ്വാധീനം മുൻനിർത്തിയാണ് 1996 മുതൽ ഐക്യരാഷ്ട്ര സഭ നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കാൻ തുടങ്ങിയത്. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ നിർണായക സ്വാധീനമാണ് ഇന്ന് ടെലിവിഷൻ ചാനലുകൾ വഹിക്കുന്നത്. ഒരേസമയം കാഴ്ചയ്ക്കും…
300 കോടിയുടെ നിറവിൽ അമരൻ
തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് അമരൻ . മികച്ച പ്രേക്ഷപ്രതികരണങ്ങളോടെ ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് . രാജ്കുമാര്‍ പെരിയസാമി സംവിധാനം നിർവഹിച്ച ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ശിവകാര്‍ത്തികേയന്‍റെ…
സജി ചെറിയാന്റെ പ്രസ്താവന ഭരണഘടനയെ മാനിക്കുന്നതല്ല പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. സംഭവത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി. രണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം…
ബോർഡർ ഗാവസ്‌ക്കർ ട്രോഫി ഇത്തവണ ആർക്ക് പ്രവചനവുമായി മുൻ ഓസീസ് താരം ബ്രാഡ് ഹോഗ്
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റ് നടക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനകം തന്നെ ഇരുടീമിലെ താരങ്ങളും മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും മത്സരവുമായി ബന്ധപ്പെട്ട തങ്ങളുടെ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ…
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം 88 പേർ കൊല്ലപ്പെട്ടു
ടെല്‍ അവീവ്: വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാൻ പ്രദേശത്ത് കനത്ത ആക്രമണം നടത്തി ഇസ്രയേൽ. മിസൈൽ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു. കൂടെ ലെബനനിലും ആക്രമണം കടുപ്പിച്ചു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109 ട്രക്കുകൾ…
നടൻ മേഘനാഥൻ അന്തരിച്ചു
നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നടന്‍ ബാലന്‍ കെ. നായരുടെ മകനാണ്. 1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘…









