നവജാത ശിശുവിനെ നാലര ലക്ഷത്തിന് വിറ്റു വിഹിതം കുറഞ്ഞതില്‍ അമ്മ ഇടഞ്ഞതോടെ വിവരം പുറത്ത് അറസ്റ്റ്
ഈറോഡ്: നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് പിതാവുള്‍പ്പടെ ചേര്‍ന്ന് വിറ്റത്. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. സി സന്തോഷ് കുമാര്‍(28), ആര്‍ സെല്‍വി(47), എ സിദ്ദിഖ ഭാനു(44), എസ് രാധ(39), ജി…
നവീൻ ബാബുവിന്റെ ആത്മഹത്യ പി പി ദിവ്യക്ക് ഇന്ന് നിർണായകം ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യക്ക് ഇന്ന് നിർണായകം. ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വിശദവാദം നടക്കും. ജാമ്യം അനുവദിക്കരുതെന്നാണ് നവീന്റെ കുടുംബത്തിന്റെ ആവശ്യം. കോടതിയിൽ പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട്…
കൽപ്പാത്തി രഥോത്സവം പാലക്കാട് വോട്ടെടുപ്പ് നവംബർ 20 ലേക്ക് മാറ്റി
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി. ഈ മാസം 20നാണ് വോട്ടെടുപ്പ് നടത്തുക. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ തിയതി മാറ്റണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നവംബർ 13 നായിരുന്നു വോട്ടെടുപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നത്.കൽപ്പാത്തി രഥോത്സവം നടക്കുന്ന വിവരം ജില്ലാ ഭരണാധികാരികൾ തെരഞ്ഞെടുപ്പ്…
വീണ്ടും രക്ഷകനായി കമ്മിന്‍സ് പാകിസ്ഥാനെ വീഴ്ത്തി ഓസ്‌ട്രേലിയ ജയം രണ്ട് വിക്കറ്റിന്
മെല്‍ബണ്‍: പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് ജയം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 203 രണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് പാകിസ്ഥാനെ തകര്‍ത്തത്. 44 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ്…
ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള ആരോപണങ്ങള്‍ മഹാരാഷ്ട്രാ DGPയെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന ഡി.ജി.പി രശ്മി ശുക്ലയെ തല്‍സ്ഥാനത്തുനിന്ന് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഭരണകക്ഷിയായ മഹായുതി സഖ്യത്തോട് കൂറുപുലര്‍ത്തുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ തല്‍സ്ഥാനത്ത് തുടരുന്നത് നീതിയുക്തമായ തിരഞ്ഞെടുപ്പിന് സഹായകമാകില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനു…
ജമ്മു കശ്മീരില്‍ ആറു വര്‍ഷങ്ങള്‍ക്കുശേഷം നിയമസഭാ സമ്മേളനം ബഹളത്തില്‍ മുങ്ങി ആദ്യദിനം
ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഭരണ- പ്രതിപക്ഷ വാക്‌പോര്. നീണ്ട ആറു വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനം ചേർന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ആർട്ടിക്കിൾ 370-മായി ബന്ധപ്പെട്ടായിരുന്നു ബഹളം.”ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരേ…
മക്കളും മരുമക്കളും കൊച്ചുമക്കളും മല്ലിക സുകുമാരന് പിറന്നാൾ ആഘോഷം
എല്ലായിപ്പോഴും മക്കളും മരുമക്കളും കൊച്ചുമക്കളും കൂടെയില്ല എന്ന പരിഭവമുണ്ട് മല്ലിക സുകുമാരന് (Mallika Sukumaran). എന്നാലും, അവർ സിനിമാ തിരക്കുകളുമായി കഴിയുകയാണ് എന്ന ധാരണയുണ്ട് ഈ അമ്മയ്ക്ക്. ചില അഭിമുഖങ്ങളിൽ മാത്രമാണ് മല്ലിക എന്ന അമ്മ ആ പരിഭവം പങ്കിടാറുള്ളത്. അവരുടെ…
അശ്വിനി കുമാർ വധക്കേസ് മൂന്നാം പ്രതിയ്ക്ക് ജീവപര്യന്തം
ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ മൂന്നാം പ്രതിയായ എംവി മർഷൂക്കിന് ജീവപര്യന്തം. പ്രതിക്കെതിരെ ആറ് കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണിത്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധിപറഞ്ഞത്. ജീവപര്യന്തവും അൻപതിനായിരം രൂപ പിഴയുമാണ് ശിക്ഷാ വിധി. ഇയാൾക്ക് ഒറ്റ തവണയായി മാത്രം…
പുകവലി നിർത്തി ഷാരൂഖ് പാൻമസാല കൂടി നിർത്താൻ ആവശ്യപ്പെട്ട് ആരാധകർ
വർഷങ്ങളായുള്ള പുകവലി ശീലം ഉപേക്ഷിച്ചു എന്ന് വെളിപ്പെടുത്തി ഷാരൂഖ് ഖാൻ. തന്റെ 59-ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ആൻഡ് ഗ്രീറ്റ് ചടങ്ങിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.പുകവലി നിർത്തുന്നതോടെ എന്റെ ശ്വാസതടസ്സം പൂർണമായി മാറുമെന്ന് പ്രതീക്ഷിച്ചെങ്കിലും, ഇപ്പോഴും ഞാൻ അതുമായി പൊരുത്തപ്പെട്ടുവരുന്നതേയുള്ളൂ” താരം പറഞ്ഞു.…
ഷാരൂഖിന്റെ ക്ലാസ് ചിത്രത്തിന്റെ സംവിധായകന്റെ മകൻ നായകനാകുന്നു
രാജ്‍കുമാര്‍ ഹിറാനി ബോളിവുഡിലെ വിഖ്യാത സംവിധായകൻ ആണ്. രാജ്‍കുമാര്‍ ഹിറാനിയുടെ മകൻ ബോളിവുഡ് സിനിമയില്‍ നടനായി അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്‍കുമാര്‍ ഹിറാനിയുടെ സംവിധാനത്തിലുള്ള ഒരു ചിത്രത്തിലൂടെയാകും വീരിന്റെ അരങ്ങേറ്റം. ഒടിടിയില്‍ നേരിട്ടായിരിക്കും ചിത്രം എത്തുക. രാജ്‍കുമാര്‍ ഹിറാനിയുടെ സംവിധാനത്തിലുള്ള ചിത്രമായി…









