ഒൻപതാം ബജറ്റ് അവതരണത്തിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി
ധനമന്ത്രി നിർമ്മല സീതാരാമൻ തുടർച്ചയായ ഒൻപതാം ബജറ്റ് അവതരണത്തിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി. 1 മണിക്കൂർ 26 മിനിറ്റ് നീണ്ട പ്രസംഗത്തിൽ രാജ്യത്തിന്റെ സാമ്പത്തിക ദിശാസൂചനകൾ അവർ പങ്കുവെച്ചു. എന്നാൽ, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് (AIIMS), അതിവേഗ റെയിൽ പാത…
“മൊറാർജി ദേശായിക്ക് തൊട്ടരികെ; തുടർച്ചയായ ഒൻപതാം ബജറ്റുമായി നിർമ്മല സീതാരാമൻ ചരിത്രത്തിലേക്ക്
ധനമന്ത്രി നിർമ്മല സീതാരാമൻ തുടർച്ചയായ ഒൻപതാം ബജറ്റ് അവതരണത്തിലൂടെ ഇന്ന് ചരിത്രം കുറിക്കുന്നു. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡിനൊപ്പമെത്താൻ ഇനി ഒരു ബജറ്റ് മാത്രം അകലെയാണ് അവർ. തിരഞ്ഞെടുപ്പ് വർഷമായതിനാൽ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന നികുതി ഇളവുകളും കർഷകർക്കുള്ള പദ്ധതികളും…
കണ്ണീരായി ഗസ: “ഗസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം കുരുന്നുകളടക്കം 31 പേർ കൊല്ലപ്പെട്ടു
യൂനുസിന്റെ വടക്കുപടിഞ്ഞാറുള്ള അല്‍-മവാസിയിലും ഗസ സിറ്റിയിലും റഫാ അതിര്‍ത്തിയിലുമാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 31 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അല്‍-മവാസിയില്‍ മാത്രമായി മൂന്ന് കുട്ടികള്‍ അടക്കം ഏഴ് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ ഖാന്‍ യൂനുസിലെ നാസര്‍ മെഡിക്കല്‍…
അന്ത്യാഞ്ജലി: സി.ജെ. റോയിക്ക് വിട ബെന്നാർഘട്ടയിൽ ഇന്ന് സംസ്‌കാരം ഉച്ചയ്ക്ക് 2 വരെ പൊതുദർശനം
ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിവെച്ച് ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് ബംഗളൂരുവിൽ നടക്കും. ബെന്നാർഘട്ട റോഡിലെ ‘നേച്ചേഴ്‌സ് ലക്ഷ്വറി’ റിസോർട്ടിലായിരിക്കും അദ്ദേഹത്തിന്റെ അന്ത്യവിശ്രമം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2…
ചരിത്ര നേട്ടം: “റെക്കോർഡ് തിരുത്തി നിർമ്മല സീതാരാമൻ; തുടർച്ചയായ ഒൻപതാം ബജറ്റ് അവതരണം ഇന്ന് പാർലമെന്റിൽ
നരേന്ദ്രമോദി സർക്കാരിന്റെ മൂന്നാം ഊഴത്തിലെ സുപ്രധാനമായ പൂർണ്ണരൂപ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും. തുടർച്ചയായ ഒൻപതാം തവണയും ബജറ്റ് അവതരിപ്പിക്കുന്നതോടെ, മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പത്ത് ബജറ്റുകൾ എന്ന റെക്കോർഡിന് തൊട്ടടുത്തെത്താൻ…
ഇഷാൻ കിഷൻ്റെ ‘പടയോട്ടം സഞ്ജുവിന് വീട്ടുമുറ്റത്തുംചുവടുപിഴച്ചു
തിരുവനന്തപുരത്ത് കിവീസ് ബൗളർമാരെ തച്ചുതകർത്ത് ഇന്ത്യയുടെ റൺവേട്ട! കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ട്വന്റി20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യ 271 റൺസിന്റെ കൂറ്റൻ സ്കോർ പടുത്തുയർത്തി. 43 പന്തിൽ 103 റൺസ് നേടിയ ഇഷാൻ കിഷന്റെ തകർപ്പൻ സെഞ്ചറിയും ക്യാപ്റ്റൻ സൂര്യകുമാർ…
ജയറാം ‘ക്ലീൻ’ സ്വർണക്കടത്ത് കേസിൽ കുറ്റവിമുക്തനായി
ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിന് അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകി. പ്രതികളുമായി താരത്തിന് സാമ്പത്തിക ബന്ധമില്ലെന്നും, ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയായിരുന്നുവെന്നും എസ്.ഐ.ടി വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം…
ഹൃദയവും ശ്വാസകോശവും തകർത്ത് വെടിയുണ്ട സി.ജെ. റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
ബെംഗളൂരുവിലെ ലാംഗ്ഫോർഡ് റോഡിലുള്ള ഓഫീസിൽ ആദായനികുതി പരിശോധനയ്ക്കിടെ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നുകോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്‌കാരം നാളെത്തേക്ക് (ഫെബ്രുവരി 1, ഞായർ) മാറ്റി. വിദേശത്തുള്ള ബന്ധുക്കൾ എത്താൻ വൈകുന്നതിനാലാണ്…
ലക്ഷ്യം 1000 ഗോളുകൾ; ചരിത്രത്തിന്റെ നെറുകയിലേക്ക് റൊണാൾഡോ, ഇനി വെറും 39 ചുവടുകൾ
വിഷമകരമായ ഘട്ടത്തിലും ഗോളടി തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ 1000 ഗോളുകൾ എന്ന സ്വപ്നനേട്ടത്തിലേക്ക് ഒരു ചുവട് കൂടി അടുത്തു. സൗദി പ്രോ ലീഗിൽ അൽ ഖോലൂദിനെതിരെ നേടിയ ഗോളോടെ താരത്തിന്റെ ആകെ ഗോൾ സമ്പാദ്യം 961 ആയി.കിങ് അബ്ദുള്ള…
ട്രംപിന് ബജറ്റിലൂടെ മറുപടി? ആഗോള വ്യാപാരപ്പോരിൽ ഇന്ത്യയുടെ കരുനീക്കം നിർമലയുടെ കയ്യിൽ
2026 ഫെബ്രുവരി 1-ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഓഹരി വിപണിയും നിക്ഷേപകരും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. വിദേശ നിക്ഷേപകർ (FPI) വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലായതും വിപണിയെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.യുഎസ് പ്രസിഡന്റ് ഡൊണാൾഡ്…









