രാജ്ഭവനിൽ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ സുനേത്ര പവാർ മഹാരാഷ്ട്ര ഭരണതലപ്പത്തേക്ക്
വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന് പകരക്കാരിയായി അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. നിലവിൽ രാജ്യസഭാ എംപിയായ സുനേത്ര, സംസ്ഥാനത്തെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന നേട്ടത്തോടെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. എൻസിപി (NCP) മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേൽ,…
കടബാധ്യതകളില്ലാത്ത റോയ് എന്തിന് മടങ്ങി വലിയ സമ്മർദ്ദമില്ലാതെ അദ്ദേഹം ഇത്തരമൊരു തീരുമാനമെടുക്കില്ലെന്ന് അബിൽ ദേവ്
വിദേശത്തുള്ള ബന്ധുക്കൾ എത്താൻ വൈകുന്നതിനാൽ സി.ജെ. റോയിയുടെ സംസ്‌കാരം നാളെത്തേക്ക് മാറ്റി. ഇന്ന് രാവിലെ നടത്താനിരുന്ന ചടങ്ങുകൾ മാറ്റിയതോടെ മൃതദേഹം ബോറിംഗ് ആശുപത്രി മോർച്ചറിയിൽ തന്നെ തുടരും.സി.ജെ. റോയിയുടെ മരണത്തിൽ ആദായനികുതി വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. അദ്ദേഹത്തിന് സാമ്പത്തിക…
അമ്മയെ വിളിക്കട്ടെ’ എന്ന് പറഞ്ഞ് മുറിയിലേക്ക്; മടക്കം മരണത്തിലേക്ക്: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുടെ വിയോഗത്തിൽ ദുരൂഹതയേറുന്നു
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യയില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് നടന്നുകൊണ്ടിരിക്കെ, അമ്മയെ ഫോണ്‍ വിളിക്കാനെന്ന് പറഞ്ഞ് മുറിയിലേക്ക് പോയ റോയ് സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് ഉപയോഗിച്ചാണ് സ്വയം വെടിയുതിര്‍ത്തത്അതീവ സുരക്ഷയുള്ള…
പ്രതീക്ഷയോടെ കേരളം: “എയിംസും വിഴിഞ്ഞം പാക്കേജും; കേന്ദ്ര ബജറ്റിൽ കേരളം ഉറ്റുനോക്കുന്ന വൻ പദ്ധതികൾ
കേന്ദ്ര ബജറ്റിൽ വൻ പദ്ധതികൾ ഉറ്റുനോക്കി കേരളം. എയിംസ് അനുമതി, വിഴിഞ്ഞം തുറമുഖത്തിനായുള്ള പ്രത്യേക വിഹിതം, 21,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് എന്നിവയിലാണ് പ്രധാന പ്രതീക്ഷ. ജിഎസ്ടി നഷ്ടപരിഹാരം പുനഃസ്ഥാപിക്കണമെന്നും കടമെടുപ്പ് പരിധി ഉയർത്തണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യ…
മനസ്സുനിറയെ സ്വപ്നങ്ങളുമായി മടക്കം പ്രിയപ്പെട്ട സി.ജെ. റോയിക്ക് നാട് ഇന്ന് യാത്രാമൊഴി നൽകുന്നു
ബെംഗളൂരുവില്‍ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം കോറമംഗലയിലെ ദേവാലയത്തിൽ നടക്കും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സഹോദരൻ സി.ജെ. ബാബുവിന്റെ വസതിയിൽ എത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിവരെ ഇവിടെ പൊതുദർശനം ഉണ്ടാകും. ആദായനികുതി വകുപ്പിന്റെ…
ആദായനികുതി റെയ്ഡ്: വ്യവസായി സി.ജെ. റോയ് ആത്മഹത്യ ചെയ്തു
ദക്ഷിണേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ ഡോ. സി.ജെ. റോയ് (57) വെള്ളിയാഴ്ച ഉച്ചയ്ക്ക് ബെംഗളൂരുവിലെ ഓഫീസിനുള്ളിൽ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വസതിയിലും ആദായനികുതി വകുപ്പ് (IT) റെയ്ഡ് നടത്തിവരികയായിരുന്നു.…
ഇനി എട്ട് നാളുകൾ! ലോകകപ്പിന് തിരിതെളിയാൻ ദിവസങ്ങൾ മാത്രം ക്രിക്കറ്റ് ലോകം ആവേശപ്പനിയിൽ
2026 ടി-20 ലോകകപ്പിന് ഇനി എട്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ക്രിക്കറ്റ് ലോകം ആവേശത്തിലാണ്. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ നടക്കുന്ന ടൂർണമെന്റിനായി എല്ലാ ടീമുകളും അവസാനവട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. താരങ്ങളുടെ ഓരോ നീക്കവും ആരാധകരും നിരീക്ഷകരും…
വേളാച്ചേരിയിൽ ‘വിജയ് തരംഗം’ തമിഴകത്തെ ആദ്യ പോരാട്ടത്തിന് സൂപ്പർതാരം ഒരുങ്ങുന്നു
2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് വേളാച്ചേരിയിൽ നിന്ന് ജനവിധി തേടിയേക്കും. യുവാക്കൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലമായതിനാൽ ഇവിടെ ജയസാധ്യത കൂടുതലാണെന്നാണ് ടി.വി.കെ. നേതൃത്വത്തിന്റെ വിലയിരുത്തൽ. യുവജനങ്ങൾ, ഐടി പ്രൊഫഷണലുകൾ, കന്നി വോട്ടർമാർ എന്നിവർക്ക് നിർണ്ണായക സ്വാധീനമുള്ള വേളാച്ചേരി വിജയ്‌യുടെ കന്നി…
മെട്രോമാന്റെ ‘റെയിൽ ഷോക്ക് ആർ.ആർ.ടി.എസ് പ്രായോഗികമല്ലെന്ന് ഇ. ശ്രീധരൻ
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ആർ.ആർ.ടി.എസ് പദ്ധതി പ്രായോഗികമല്ലെന്നും ഇത് വെറും തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ പരിശോധിക്കുമ്പോൾ ഇത് നടപ്പാക്കാൻ കഴിയില്ലെന്നും, യഥാർത്ഥ പദ്ധതി താനാണ് മുന്നോട്ട് വെച്ചതെന്നും അദ്ദേഹംപറഞ്ഞു. അതിവേഗ റെയിൽവേയുമായി താരതമ്യം…
ലോകകപ്പിൽ 300 റൺസടിക്കുന്ന ടീമുകൾ ഇവരാണ് പ്രവചനവുമായി രവി ശാസ്ത്രി
ടി-20 ലോകകപ്പ് ഫെബ്രുവരി 7-ന് ആരംഭിക്കാനിരിക്കെ, ടൂർണമെന്റിൽ 300 റൺസ് എന്ന റെക്കോർഡ് സ്കോർ മറികടക്കാൻ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. മാർച്ച് 8 വരെ നീളുന്ന പോരാട്ടത്തിനായി ടീമുകൾ അവസാനവട്ട തയ്യാറെടുപ്പിലാണ്. ശാസ്ത്രിയുടെ ഈ…









