മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കി കോടതി

മദ്യനയക്കേസിലെ ഇ.ഡി സമൻസുകൾ ലംഘിച്ചതുമായി ബന്ധപ്പെട്ട രണ്ട് പരാതികളിൽ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി കോടതി ഇന്ന് (2026 ജനുവരി 22) കുറ്റവിമുക്തനാക്കി. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പരസ് ദലാലാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ കേസിലെ വിചാരണ നടപടികളിൽ…

സുനിത വില്യംസ് വിരമിച്ചു: ഇനി കോടികളുടെ ആനുകൂല്യങ്ങളും വിശ്രമജീവിതവും

നാസയിലെ 27 വർഷത്തെ ഐതിഹാസികമായ ഔദ്യോഗിക ജീവിതത്തിന് ശേഷം സുനിത വില്യംസ് വിരമിച്ചു . 2025 ഡിസംബർ 27-നാണ് ഇവർ നാസയിൽ നിന്നും പടിയിറങ്ങിയത് . യുഎസ് നേവി ക്യാപ്റ്റൻ എന്ന നിലയിലുള്ള സേവനവും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ വംശജയായ ഇവർ…

നിർണായക രാഷ്ട്രീയ നീക്കം: ട്വന്റി 20 പാർട്ടി എൻ.ഡി.എയിൽ ചേർന്നു

സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാർട്ടി ഔദ്യോഗികമായി എൻ.ഡി.എ (NDA) മുന്നണിയിൽ ചേർന്നു. 2026 ജനുവരി 22-ന് തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. ട്വന്റി 20…

സിഖ് വിരുദ്ധ കലാപം: സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡൽഹി ഹൈക്കോടതി

സിഖ് വിരുദ്ധ കലാപം: സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡൽഹി ഹൈക്കോടതി. 2015-ൽ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് കോടതി ഇപ്പോൾ വിധി പറഞ്ഞത്. 1984 നവംബറിൽ ജനക്പുരിയിൽ രണ്ട് പേരെ കൊലപ്പെടുത്തിയതിനും വികാസ്പുരിയിൽ ഒരാളെ തീകൊളുത്തിയതിനും എതിരെയായിരുന്നു…

കണ്ണൂരിൽ കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു

കണ്ണൂർ തയ്യിലിൽ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ ശരണ്യക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കാമുകനൊപ്പം ജീവിക്കാൻ 2020…

പ്രവാസികൾക്ക് തിരിച്ചടി: യുഎഇ – കേരള എയർ ഇന്ത്യ സർവീസുകൾ നിർത്തലാക്കുന്നു.

യുഎഇയിൽ നിന്നുള്ള അവസാന എയർ ഇന്ത്യ വിമാന സർവീസുകളും നിർത്തലാക്കുന്നു. മാർച്ച് 29 മുതൽ ദുബായ്-കൊച്ചി, ദുബായ്-ഹൈദരാബാദ് സർവീസുകൾ ഉണ്ടാകില്ലെന്ന് വേനൽക്കാല സമയവിവര പട്ടിക വ്യക്തമാക്കുന്നു. ദുബായ് – കൊച്ചി, ദുബായ് – ഹൈദരാബാദ് റൂട്ടുകളിൽ മാർച്ച് 29 മുതൽ എയർ…

ടി20 പരമ്പര: സഞ്ജുവിന് മുൻ താരത്തിന്റെ മുന്നറിയിപ്പ്

ന്യൂസീലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യയ്ക്ക് 48 റൺസ് ജയം. അഭിഷേക് ശർമയുടെ അർദ്ധസെഞ്ച്വറിയുടെയും റിങ്കു സിങ്ങിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും കരുത്തിൽ ഇന്ത്യ 238 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിന് 190 റൺസ് മാത്രമാണ് നേടാനായത്. ഇന്ത്യ മികച്ച വിജയം നേടിയെങ്കിലും ഓപ്പണറായി…

ട്രംപ് – മോദി കൂടിക്കാഴ്ച: ഇന്ത്യയുമായി ഉടൻ വ്യാപാര കരാറെന്ന് ട്രംപ്

ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി മികച്ച നേതാവും സുഹൃത്തുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യയുമായി ഉടൻ തന്നെ വലിയ വ്യാപാര കരാറുകളിൽ ഒപ്പിടുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ്…

ലൈംഗികാതിക്രമ പരാതി മൊഴിയിൽ ഉറച്ച് ഷിംജിത ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക്

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ദീപകിന്റെ വീഡിയോ ചിത്രീകരിച്ച ഫോണാണ് പരിശോധിക്കുന്നത്. ഷിംജിതയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ…

കോഹ്‌ലിക്ക് ആഭ്യന്തര ക്രിക്കറ്റ് വേണ്ട; വിമർശനങ്ങൾക്ക് മറുപടിയുമായി കൈഫ്

വിരാട് കോഹ്‌ലി ഫോം തെളിയിക്കാൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് മുഹമ്മദ് കൈഫ്. കരിയറിലെ മികച്ച ഫോമിലുള്ള താരത്തോട് ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ പറയുന്നത് ബാലിശമാണെന്നും കൈഫ് വ്യക്തമാക്കി. വിരാട് കോഹ്‌ലിയുടെ സ്ഥിരതയെയും പാഷനെയും പ്രശംസിച്ച് മുഹമ്മദ് കൈഫ്. നിരന്തരമായി ക്രിക്കറ്റ് കളിക്കാതിരുന്നിട്ടും…