ലാരിജാനി വധം: ഇസ്രയേലിൽ ഇറാന്റെ മിസൈൽ പ്രളയം; ‘ഖൈബർ’ പ്രതിരോധം തകർക്കുമോ
ഇറാൻ സംഘർഷത്തെത്തുടർന്ന് അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് തുറക്കാൻ ചൈനയും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ലോകത്തെ 20 ശതമാനം എണ്ണ വിതരണവും നടക്കുന്നത് ഈ പാതയിലൂടെയാണെന്നും അത് സുരക്ഷിതമാക്കാൻ എല്ലാ രാജ്യങ്ങളും നാവികസേനയെ വിന്യസിക്കണമെന്നും അദ്ദേഹം…
