വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ കേരളത്തിന് വന്ദേ സാധാരൺ പുഷ്പുർ എക്സ്പ്രസും എറണാകുളം – ഗുവാഹാട്ടി റൂട്ടിൽ സർവീസ് നടത്തുമെന്നാണ് വിവരം. തീവണ്ടിയുടെ ആദ്യ റേക്ക് ഉടൻ കേരളത്തിലേക്ക് എത്തും . ചെലവുകുറഞ്ഞ യാതയാണ് വന്ദേ സാധാരണിന്റെ പ്രത്യേകത് . പരിശീലന ഓട്ടം ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുർത്തിയായി. ആദ്യ ബാമ്മിൽ അഞ്ച് സർവീസുകളാണ് അനുവദിക്കുക ഇതിലൊന്നാണ് കേരളത്തിനും ലഭിക്കുക എറണാകുളം – ഗുവാഹാട്ടി റൂട്ടിന് പുറമേ പട്ന – ന്യൂഡൽഹി , ഹൗറ- ന്യൂഡൽഹി , മുംബൈ – ന്യൂഡൽഹി, ഹൈദരാബാദ് – ന്യൂഡൽഹി, മുംബൈ – ന്യൂഡൽഹി റൂട്ടിലും വന്ദേ സാധാരണ പുഷ്പുൾ എക്സ്പ്രസ് അനുവദിച്ചേക്കും. സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ ദീർഘദൂര യാത സാധ്യമാക്കുക എന്നതാണ് വന്ദേ സാധാരൺ എക്സ്പ്രസുകളുടെ ലക്ഷ്യം. 2 കോച്ചുകളിലായി 1,04 പേർക്ക് ഒരുസമയം യാത്രചെയ്യാൻ കഴിയും. മണിക്കൂറിൽ 130 കിലോമീറ്റർ വേഗമാണ് ഇവയ്ക്കുണ്ടാവുക. അടുത്ത വർഷത്തോടെ 23 റൂട്ടുകളിൽക്കൂടി വന്ദേ സാധാരൺ പുറത്തിറക്കാനാണ് നീക്കം, 600 എൻജിനുകൾ നിർമിക്കാനുള്ള കരാർ ബനാറസ് ലോക്കോമോട്ടീവ് വർക്ക്സിന് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *