നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനം ശ്രമകരമാകും
ന്യൂഡൽഹി: ഖത്തറിന്റെ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന സ്വകാര്യ കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണു ചാരവ്യത്തി ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 8 ഇന്ത്യക്കാർ തങ്ങളുടെ അന്തർവാഹിനി പദ്ധതിയെക്കുറിച്ച് അവർ ഇസ്രയേലിന് വിവരങ്ങൾ കൈമാറിയതിനു തെളിവുണ്ടെന്നാണു ഖത്തർ ഇന്ത്യയോടു വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ നിയമവിരുദ്ധമായി കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നു കുറ്റാരോപിതർ…