ഓലിവ് പ്രെഡക്ഷൻസിന്റെ ബാനറിൽ കൂര്യച്ചൻവാളക്കുഴി നിർമിച്ച് ആലപ്പി അഷറഫിന്റെ സംവിധാനത്തിൽ നിർമ്മിച്ചാ ” അടിയന്തര വസ്ഥാ കാലത്തെ അനുരാഗം” എന്നാ ചിത്രം ഡിസംബർ 29 ന് പ്രദർശനത്തിനായി ഒരുങ്ങുകയാണ്. പുതുമുഖ താരങ്ങളായ നിഹാലും ഗോപിക ഗീരീഷ് മാണ് ഈ ചിത്രത്തിലെ പ്രധാന നായിക, നായകൻ ഈ ചിത്രത്തിൽ ഗാനങ്ങൾ നിർമ്മിച്ചിരികുന്നത് ടൈറ്റസ് ആറ്റിങ്ങൽലും സംഗിതം നിർവഹിച്ചിരികുന്നത് കെ.ജെ ആന്റെണിയുമാണ്. ഗാന്ധർവ്വാ സംഗീതം നമുക്ക് മുൻപിൽ തുറന്നു കൊണ്ട് ഈ ചിത്രത്തിൽ യേശുദാസ് പാടിയ “ആത്മനാഥ” എന്ന്പാട്ട് 20-12-2023. സമയം 6 മണിക്ക്. ഇത് നിർവഹികുന്നത് മലയാളത്തിന്റെ തന്നെ നടിയും നർത്തകിയുമായ ആശാ ശരത് ആണ്.