ആമസോണില്‍ ന്യൂ ഇയര്‍ സെയിലാണ്. ഇലക്ട്രോണിക് ആക്സസറികള്‍ക്ക് വമ്പിച്ച വിലക്കുറവുണ്ട്. സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ ബഡുകള്‍, ലാപ്ടോപ്പുകള്ടാബുകള് എന്നിവയെല്ലാം വാങ്ങാന്‍ പറ്റിയ സമയമാണിത്. കിടിലന്‍ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് വാച്ചുകള്‍ ഓഫറില്‍ വാങ്ങാം.വൈവിധ്യങ്ങളായ ഫീച്ചറുകളുമായി വിപണികളിലിറങ്ങിയ സ്മാര്‍ട്ട് വാച്ചിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ബോഡി കമ്പോസിഷന്‍ അനാലിസിസ്,.ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ് സംവിധാനങ്ങളാണ് സാംസങ് ഗാലക്സി സ്മാര്‍ട്ട് വാച്ചിനെ വ്യത്യസ്തമാക്കുന്നത്. നിരവധ് ഹെല്‍ത്ത് മോണിറ്ററിങ്സംവിധാനങ്ങളുള്ള വാച്ചിന്റെ ഡിസൈനുകളും മികച്ചതാണ്. സ്മാര്‍ട്ട്ഫോണുകളിലെ കോളുകളും മെസേജുകളും ഇമെയിലുകളുമെല്ലാംനിരീക്ഷിക്കാനുമാകും.