മലേഷ്യൻ വിമാനം പൈലറ്റ് തട്ടിക്കൊണ്ടുപോയി ആഴക്കടലിൽ വീഴ്ത്തിയത്; വീണ്ടും തിരഞ്ഞാൽ 10 ദിവസത്തിൽ കണ്ടെത്താം’.
ലണ്ടൻ∙ ഒൻപതു വർഷം മുൻപു കാണാതായ മലേഷ്യൻ വിമാനം വീണ്ടും തിരച്ചിൽ നടത്തിയാൽ ഉടൻ കണ്ടെത്താനാകുമെന്ന്അവകാശപ്പെട്ട് വ്യോമയാന വിദഗ്ധർ രംഗത്ത്. 2014 മാർച്ച് എട്ടിന് 227 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻഎയർലൈൻസിന്റെ എംഎച്ച്370 വിമാനം കണ്ടെത്താൻ സാധിക്കുമെന്നാണ് അവകാശവാദം. എയ്‌റോസ്‌പേസ് വിദഗ്ധരായ.ജീൻ-ലൂക്ക് മർചന്റ്,…