Month: December 2023

കേരളം ഉപയോഗിക്കുന്നത് 15000 കോടിയുടെ മരുന്നുകള്‍; ഉത്പാദിപ്പിക്കുന്നത് 220 കോടിയുടേത് മാത്രം.

കോഴിക്കോട്: കേരളം പ്രതിവര്‍ഷം ഉപയോഗിക്കുന്നത് 15,000 കോടിയുടെ അലോപ്പതി മരുന്നുകള്‍. എന്നാല്‍ കേരളത്തിലെ മരുന്നുത്പാദനം 220.കോടിയുടേത് മാത്രം. ഇതില്‍ ഗണ്യമായ പങ്കും ഉത്പാദിപ്പിക്കുന്നത് ആലപ്പുഴ കേന്ദ്രമായുള്ള കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡാണ്സര്‍ക്കാര്‍ ആശുപത്രികളിലെ വിതരണത്തിനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്.…

ഇറാഖില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 3 യു.എസ് സൈനികര്‍ക്ക് പരിക്ക്; തിരിച്ചടിക്ക് ഉത്തരവിട്ട് ബൈഡന്‍.

വാഷിങ്ടണ്‍: വടക്കന്‍ ഇറാഖില്‍ ഡ്രോണ്‍ ആക്രമണത്തില്‍ യു.എസ്. സൈനികര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഇറാന്‍ പിന്തുണയുള്ളസായുധസംഘങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ യു.എസ്സൈനികരില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റതായി ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അഡ്രിനെ വാട്‌സണ്‍…

അതിവേഗം, കുലുക്കമില്ലാതെ യാത്ര; തയ്യാറായി അമൃത് ഭാരത്‌, ആദ്യ ട്രെയിന്‍ അയോധ്യയില്‍ നിന്ന്‌.

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വേഗമേറിയതും സൗകര്യപ്രദമായതുമായ തീവണ്ടി യാത്രാ സൗകര്യമൊരുക്കാന്‍ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യന്‍.റെയില്‍വേ. ആദ്യ സര്‍വീസ് ഡിസംബര്‍ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കും. രാമക്ഷേത്ര ഉദ്ഘാടനത്തിന്.തയ്യാറായി നില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയില്‍നിന്ന് ബിഹാറിലെ ദര്‍ഭംഗയിലേക്കാവും ആദ്യ അമൃത്…

മലയാള സിനിമയ്ക്ക് ഹിറ്റുകൾ സമ്മനിച്ചു കൊണ്ട് മലയാളത്തിന്റെ സ്വന്തം ആലപ്പി അഷറഫ്

മലയാള സിനിമയ്ക്ക് ഹിറ്റുകൾ സമ്മനിച്ച സംവിധായകൻ ആണ് ആലപ്പി അഷറഫ്. നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് ” അടിയന്തര വസ്ഥ കാലത്തെ അനുരാഗം”.ഒലിവ് പ്രൊഡഷൻസിന്റെ ബാനറിൽ കുര്യച്ചൻ വളകുഴിയും ടൈറ്റസ് അറ്റിങ്ങലും ചേർന്നാണ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥയുടെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ…

പുതുവത്സരം വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിലും തേനിയിലെ മുന്തിരിത്തോട്ടത്തിലും; പാക്കേജുമായി KSRTC.

ഈ പുതുവത്സരം ആഘോഷിക്കാനായി ഒരു യാത്ര പ്ലാന്‍ ചെയ്യുകയാണോ? എന്നാലിതാ ഒരു പുതുവത്സര യാത്രാ പാക്കേജുമായി എത്തിയിരിക്കുകയാണ്..കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. കുമളി, തേനി, രാമക്കല്‍മേട്, വാഗമണ്‍ എന്നിവിടങ്ങളിലൂടെയാണ് ഈ യാത്ര29-ന് രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ട് ജനുവരി ഒന്നിന്‌…

സര്‍ക്കാര്‍ ഇന്ന് വിയര്‍ക്കുമോ ? മറിയക്കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി:അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത്കൊണ്ട് നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക.ജൂലായ് മാസത്തിന് ശേഷം എന്തുകൊണ്ട് പെൻഷൻ നല്‍കിയില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കാൻ സംസ്ഥാന സര്‍ക്കാരിനോട് ഇന്നലെ സിംഗിള്‍…

ജമ്മു കശ്മീരിലെ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി, രജൗരിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗർ:ജമ്മു കശ്മീരിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഇന്ന് രാവിലെ ചികിത്സയിലുണ്ടായിരുന്ന രണ്ടു സൈനികര്‍ കൂടി വീരമൃത്യു വരിച്ചു.ഇന്നലെ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.മൂന്നുപേരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരില്‍…

ഒരുപാട് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, എന്നാല്‍ യഥാര്‍ഥ ഹീറോ മമ്മൂട്ടി സര്‍- ജ്യോതിക.

മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍ ദ കോര്‍. പ്രമേയം കൊണ്ടുംഅവതരണ മികവുകൊണ്ടും അഭിനയത്തികവുകൊണ്ടും ഈ വര്‍ഷത്തെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നായിരിക്കുകയാണ് കാതല്‍. മികച്ചനിരൂപകപ്രശംസയും അതുപോലെ വാണിജ്യ വിജയവും നേടാനായി എന്നതാണ് ഈ ചിത്രത്തിന്റെ…

മൂന്നാം ഏകദിനം ഇന്ന്; പരമ്പര ലക്ഷ്യമിട്ട് ഇരുടീമുകളും

ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു മത്സരം ജയിച്ച ഇരു ടീമുകളും ഇന്ന് ജീവൻ മരണ പോരാട്ടത്തിനാണ് പാര്‍ള്‍ ബോലണ്ട് പാര്‍ക്കിലെ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.ആദ്യമത്സരത്തില്‍ അര്‍ഷദീപ് സിംഗിന്‍റെ മാരക ബൗളിംഗിനു മുന്നില്‍ തകര്‍ന്ന…