Month: December 2023

യുകെയില്‍ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ചേക്കും; നീക്കങ്ങളുമായി സര്‍ക്കാര്‍.

ലണ്ടന്‍: കൗമാരക്കാര്‍ക്കിടയിലെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് യുകെ നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. 16 വയസിന് താഴെയുള്ള കൗമാരക്കാരെ.ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. ഈ പ്രായപരിധിയില്‍ പെടുന്നവര്‍ക്കിടയിലെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന്നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളിലേക്ക് അപകടകരമായ ഉള്ളടക്കങ്ങള്‍ എത്തുന്നത്…

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പേര് വ്യാജമായി ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു

കൊച്ചി: ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പേര് വ്യാജമായി ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്.ഹൈപ്പര്‍മാര്‍ക്കറ്റ്.പ്രൊമോഷന്‍ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങള്‍ വാഗ്ദാനംചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നത്..വ്യാജ വെബ്സൈറ്റുകളിലൂടെയും സാമൂഹമാധ്യമങ്ങളിലൂടെയുമാണ് ആളുകളെ കബളിപ്പിക്കുന്ന തട്ടിപ്പ് നടക്കുന്നത്. ഇതിനുമുന്‍പും ഇത്തരത്തിലുള്ള വ്യാജ.വെബ്‌സൈറ്റ് ലിങ്കുകള്‍ സാമൂഹികമാധ്യമങ്ങളില്‍…

മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കടലിൽ കാണാതായി.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാ വാർഡ് കൂട്ടുങ്കൽ തോമസ്, റിത്താമ്മ ദമ്പതികളുടെ മകൻ ബിനു (32) മത്സ്യബന്ധനത്തിടെ കൊച്ചി പുറങ്കടലിൽ കാണാതയത്. കൊച്ചി സ്വദേശി റോയിയുടെ ഉടമസ്ഥതയിലുള്ള ഗലീലിയോ ബോട്ടിലെ തൊഴിലാളിയാണ്.

പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് മോഹന്‍ലാലിന്

കോഴിക്കോട്: ഈ വര്‍ഷത്തെ പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് നടന്‍ മോഹന്‍ലാലിന്. എം.വി.ശ്രേയാംസ് കുമാര്‍, ഡോ. സി.കെ രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട്, എന്നിവരടങ്ങിയ സമിതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാര ജേതാവിനെ.തെരഞ്ഞെടുത്തത്കോഴിക്കോട് ശ്രീനാരയണ സെന്റിനറി ഹാളില്‍ ഡിസംബര്‍…

കോച്ച്‌ ഇവാൻ വുകോമനോവിച്ചിന് വിലക്ക്; പഞ്ചാബ് എഫ്സിക്കെതിരെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്

ന്യൂഡൽഹി: സീസണിലെ തങ്ങളുടെ പത്താം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ്സിയെ നേരിടും.ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം.അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ജയം നേടാനാവാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിക്കെതിരെ കളിക്കാനിറങ്ങുന്നത്. ചെന്നൈയിൻ എഫ്സിക്കെതിരെ…

ശബരിമല തിരക്ക്; 15 മുതല്‍ 25 വരെ ചെന്നൈ-കോട്ടയം റൂട്ടില്‍ വന്ദേ ഭാരത് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്.

ചെന്നൈ: ശബരിമല ക്ഷേത്രദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ക്കായി ചെന്നൈ-കോട്ടയം റൂട്ടില്‍ ദക്ഷിണ റെയില്‍വേ വന്ദേഭാരത് ശബരി സ്‌പെഷ്യല്‍..ട്രെയിനുകള്‍ ഓടിക്കും. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രലില്‍നിന്ന് കോട്ടയം വരേയും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ചിരിക്കുന്നത്നമ്പര്‍ 06151 എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-കോട്ടയം വന്ദേ ഭാരത് സ്‌പെഷ്യല്‍…

ജബാലിയയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി; സ്ത്രീകളെയും കുട്ടികളെയും പോയന്റ് ബ്ലാങ്കില്‍ വെടിവെച്ച്‌ കൊന്നു

ഗസ്സ സിറ്റി: ഗസ്സയിലും വെസ്റ്റ്ബാങ്കിലുംകൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേല്‍. ജബാലിയയില്‍ സ്ത്രീകളെയും കുട്ടികളെയുമടക്കം പോയന്റ് ബ്ലാങ്കില്‍ വെടിവെച്ച്‌ കൊന്നു.ജബലിയ അഭയാര്‍ഥി ക്യാമ്പിലെ ഷാദിയ അബൂഗസാല സ്കൂളിലാണ് കുട്ടികളും സ്ത്രീകളുമടക്കം സിവിലിയന്മാരെ പോയിന്റ് ബ്ലാങ്കില്‍ ഇസ്രായേല്‍ സൈന്യം ഇന്നലെ വെടിവെച്ചുകൊന്നത്. അകത്ത് മൃതദേഹങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണെന്ന്…