2026 ലോകകപ്പില്‍ പങ്കെടുക്കാനുള്ള ആഗ്രഹം തുറന്നുസമ്മതിച്ച് ലയണല്‍ മെസ്സി
ബ്യൂണസ് ഐറിസ്: 2026 ലോകകപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം തുറന്നുസമ്മതിച്ച് അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി. എന്നാല്‍ ഇപ്പോള്‍കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തുക എന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ അര്‍ജന്റീനയെ 2022 ലോകകപ്പ്.ജയത്തിലേക്ക് നയിച്ച ശേഷം ഇതായിരിക്കും തന്റെ അവസാന ലോകകപ്പെന്ന…