അകളങ്കിതവും അതിഗംഭീരവുമാണ് ദ്വീപിന്റെ ഭംഗിയെന്നാണ് ഇസ്രയേല്‍ എംബസി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രശംസിച്ചിരിക്കുന്നത്.കഴിഞ്ഞ കൊല്ലം തങ്ങളുടെ ഒരു വിദഗ്ധ സംഘം ലക്ഷദ്വീപില്‍ സന്ദര്‍ശനം നടത്തിയതായും ദ്വീപിലെ ജലത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിക്കുന്ന പദ്ധതി ഉടനെ തന്നെ ആരംഭിക്കാന്‍ തയ്യാറാണെന്നും ഇസ്രയേല്‍ അറിയിച്ചു.”ലക്ഷദ്വീപിലെ ജലത്തില്‍നിന്ന് ഉപ്പ് വേര്‍തിരിക്കുന്ന പ്രക്രിയ ഏറ്റെടുക്കുന്നതെന്നും ഇസ്രയേല്‍ എംബസി എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ലക്ഷദ്വീപില്‍നിന്ന് പകര്‍ത്തിയ ചിത്രങ്ങളും എംബസി പങ്കുവെച്ചിട്ടുണ്ട്.ലക്ഷദ്വീപിന്റെ അകളങ്കിതവും ഉജ്ജ്വലവുമായ അന്തര്‍ജലാശയഭംഗി ഇനിയും നേരിട്ടനുഭവിക്കാന്‍ സാധിക്കാത്തവര്‍ക്കായി ദ്വീപിന്റെ വശ്യതയേറിയ അഴക് ആസ്വദിക്കാം

Leave a Reply

Your email address will not be published. Required fields are marked *