ലൈലോ എന്ന പുതിയ സംരംഭത്തിന് ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ തുടക്കമായി. ജനുവരി ആദ്യവാരത്തിൽ മുഴുവൻ രീതിയിൽ പ്രവർത്തനം തുടങ്ങും.
ക്രേന്ദ സർക്കാരിന്റെ ഇന്നവേഷൻ ചലഞ്ച് യിൽ ഒന്നാമത് എത്തിയ ടെക് ജെൻഷ്യക്ക് കൂടി പങ്കാളിത്തമുള്ള പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ട് അപ്പ് ആണ് ലൈലോ എന്ന ആപ്പ് . ആദ്യ ഘട്ടത്തിൽ ഫുഡ് ഡെലിവറി മേഖലയിൽ ആണ് ശ്രദ്ധിക്കുന്നതെങ്കിലും പ്രദേശിക ഉത്പന്നങ്ങളായ ഫ്രഷ്, ഫിഷ് ഇറച്ചി എന്നിവ ലഭ്യമാകുമെന്ന് ടെക്ക്ജെൻഷ്യ സി.ഇ. ഓ ജോയ് സെബാസ്റ്റ്യൻ പറഞ്ഞു. ഒരു പ്രദേശത്തേ ഉൽപന്നങ്ങൾ പത്ത് കിലോമീറ്റർ ചുറ്റളവിൽ വിതരണം ചെയ്യുന്നതിനുള്ള ഹൈപ്പർ ലോക്കൽ ഡെലിവറി പ്ലാറ്റ്ഫോമായിട്ടാണ് ലൈലോ ചെയ്തിരിക്കുന്നത്. ലൈലോയുടെ വിതരണ പങ്കാളികൾ ഓരോ സംരംഭകരുടെയും കീഴിൽ പ്രദേശത്തെ ഡെലിവറി സംവിധാനം ഒരുക്കും. കേരളം മുഴുവൻ കുറഞ്ഞത് നൂറിലധികം മൈക്രോ സംരംഭക ലൈലയുടെ ഭാഗമാകും.
മറ്റുള്ള ഹൈപ്പർ ലോക്കൽ പാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ഓരോ പ്രദേശത്തും ഓരോ സംരഭകരാണ് ലൈലോയുടെ വിതരണ പങ്കാളികൾ. ഓരോ സംരംഭകരുടെയും കീഴിൽ ആ പ്രദേശത്തെ ഡെലിവറി സംവിധാനം ഒരുക്കും. കേരളം മുഴുവൻ കുറഞ്ഞത് നൂറിലധികം മൈക്രോ സംരംഭകർ ലൈലോയുടെ ഭാഗമാകും.