തിരുവനന്തപുരം: കേരളത്തിൽ വ്യവസായ സാഹ്യദമല്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന് ബി. ജ. പി നേതാവുമായ പ്രകാശ് ജാവ ഡോക്കർ . വ്യാസായികൾ കേരളം വിട്ട് പോവുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കാലത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ നടപ്പിലാകാത്തതാണ് ഇതിനു കാരണം.
രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും ജോലി തേടിപ്പോകുന്ന മലയാളികളെ കാണാം. സ്വകാര്യ സംരംഭങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുകുന്നതിൽ കേരളം പരാജയപ്പെടുന്നു. കിറ്റക്സ് അടക്കമുള്ള കമ്പനികൾ സംസ്ഥാനം വിടുന്നതിന് പ്രധാന കാരണം വലിയ സാരം ഭങ്ങൾ തുടങ്ങാൻ കേരളത്തിൽ വലിയ പ്രായസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തി മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഏക സിവിൽ കോഡ് നിലവിലുണ്ടെന്ന് ജാവഡേക്കർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *