ഫോർട്ട് കൊച്ചി, കുമ്ബളം, വില്ലിങ്ടണ്‍ വാട്ടർ മെട്രോ സ്റ്റേഷനുകളുടെയും നിർമ്മാണം വേഗത്തില്‍ തുടരുന്നു. ബോട്ടുകള്‍ കിട്ടിയാല്‍ ഉടൻ ചിറ്റൂരിലേക്ക് സർവ്വീസെന്ന് വാട്ടർ മെട്രോ വ്യക്തമാക്കി.
ഒരു ബോട്ട് ഉടനെന്നും അടുത്ത മാസം രണ്ടെണ്ണവും മെയ് മാസത്തിനുള്ളില്‍ ആദ്യഘട്ടത്തില്‍ നല്‍കേണ്ട 23 ബോട്ടുകളും കൈമാറുമെന്നാണ് കൊച്ചി കപ്പല്‍ശാലയുടെ പ്രതികരണം.