Month: January 2024

ക്വാലലംപുരിലേക്കു 130 യാത്രക്കാരുമായി ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയരാനിരുന്നമലേഷ്യൻ എയർലൈൻസ് വിമാനത്തിന്റെ പിൻചക്രം പൊട്ടിത്തെറിച്ചു

ക്വാലാലംപൂരിലേക്ക് പോകേണ്ട മലേഷ്യൻ എയർലൈൻസ് (എംഎച്ച് 181) വിമാനം ചെന്നൈയിലെ അണ്ണാ ഇന്റർനാഷണൽ എയർപോർട്ടിൽ പുലർച്ചെ 12.20ന് പുറപ്പെടാൻ തയ്യാറായി. 130-ലധികം യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫിനായി വിമാനം ബേയിൽ നിന്ന് റൺവേയിലേക്ക് നീങ്ങിയപ്പോൾ വിമാനത്തിന്റെ പിൻചക്രം പൊട്ടിയതായി…

കേരളം വ്യാവസായ സാഹ്യർദമല്ലന്ന് കേന്ദമാന്ത്രി ജാവഡേക്കർ

തിരുവനന്തപുരം: കേരളത്തിൽ വ്യവസായ സാഹ്യദമല്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന് ബി. ജ. പി നേതാവുമായ പ്രകാശ് ജാവ ഡോക്കർ . വ്യാസായികൾ കേരളം വിട്ട് പോവുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കാലത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ നടപ്പിലാകാത്തതാണ് ഇതിനു കാരണം.രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും ജോലി…

ഇറാനെതിരെ തിരിച്ചടിയുമായി പാക്കി സ്ഥാൻ

സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടുകേന്ദ്രങ്ങളാണ് കഴിഞ്ഞ ദിവസം ഇറാന്‍ ലക്ഷ്യമിട്ടത്. .അക്രമത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഇറാന്റെ നടപടി പാകിസ്താന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റവും അന്താരാഷ്ട്രനിയമങ്ങളുടെയും യു.എന്‍. പ്രമാണങ്ങളുടെയും ലംഘനവുമാണെന്ന് വിദേശകാര്യമന്ത്രാലയംപറഞ്ഞിരുന്നു . 2012-ല്‍ സ്ഥാപിതമായ സുന്നി ഭീകരസംഘടനയാണ് ജയ്ഷ്…

ഫുഡ് ഡെലിവറി മേഖലയിൽ തുടക്കം കുറിച് ലൈലോ

ലൈലോ എന്ന പുതിയ സംരംഭത്തിന് ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ തുടക്കമായി. ജനുവരി ആദ്യവാരത്തിൽ മുഴുവൻ രീതിയിൽ പ്രവർത്തനം തുടങ്ങും.ക്രേന്ദ സർക്കാരിന്റെ ഇന്നവേഷൻ ചലഞ്ച് യിൽ ഒന്നാമത് എത്തിയ ടെക് ജെൻഷ്യക്ക് കൂടി പങ്കാളിത്തമുള്ള പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ രജിസ്റ്റർ ചെയ്ത…

തമിഴ്‌നാട്ടിലെ രണ്ട് പ്രധാന ക്ഷേത്രങ്ങളിൽ പ്രധാനമന്ത്രി രാമേശ്വരത്ത് നിന്നുള്ള തീർത്ഥം അയോധ്യയിലേക്ക് കൊണ്ടുപോകുമോ

ചെന്നൈ : അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി തമിഴ്‌നാട്ടിലെ രണ്ട് പ്രധാന ക്ഷേത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യുന്നതിനായി ചെന്നൈയിലെത്തുന്ന പ്രധാനമന്ത്രി, ശനിയാഴ്ച തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും രാമേശ്വരം…

പ്രധാനമന്ത്രി കേരളത്തിൽ എത്തി ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാർഥന നടത്തി

തൃശൂർ :കേരളത്തിലെ പ്രശസ്തമായ ഗുരുവായൂരിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർത്ഥന നടത്തി.’മുണ്ടും’ ‘വേഷ്ടിയും’ (വെളുത്ത ഷാൾ) പരമ്പരാഗത വസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയത്. അതിനുശേഷം അദ്ദേഹം വസ്ത്രം മാറ്റി നടനും രാഷ്ട്രീയക്കാരനുമായ സുരേഷ്…

ബലുചിസ്ഥനിൽ മിസ്സൈൽ ആക്രമണം നടത്തി ഇറാൻ

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ‌ പ്രവിശ്യയിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടുകുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാന്റെ ആക്രമണം. അതേസമയം, ഇറാന്റെ നടപടി അംഗീകരിക്കാനാകില്ലെന്നുംഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പു നൽകി.ഈ ഭീകര സംഘടനയുടെ നേതൃത്വത്തിൽ ഇറാന്റെ സുരക്ഷാ വിഭാഗങ്ങൾക്കെതിരെ.അടുത്തിടെ ആക്രമണം…

ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷയായി വൈ. എസ്. ശർമിള റെഡ്ഡി

വിജയവാഡ: ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായി വൈ.എസ്.ശര്‍മിള റെഡ്ഡിയെ നിയമിച്ചു.ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് ഗിഡുഗു രുദ്രരാജു കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ശര്‍മിളയെ പിസിസി അധ്യക്ഷയായി നിയമിച്ചത്. ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയും മുന്‍ മുഖ്യമന്ത്രി വൈസ്.എസ്.…

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസിക്ക്‌

ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്ത മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്റര്‍ മയാമിയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്ക്‌.അന്തിമ പട്ടികയിലുണ്ടായിരുന്ന മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ്.ഹാളണ്ട്‌, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ കൊച്ചി നഗരം ഒരുങ്ങി

കൊച്ചി : രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ കൊച്ചി നഗരം ഒരുങ്ങി.അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം 6-30 ന് അര ലക്ഷത്തോളം ബിജെപി പ്രവർത്തകർ അണിനിരക്കുന്ന റോഡ് ഷോയിൽപങ്കെടുക്കും.റോഡ് ഷോ കടന്നുപോകുന്ന ഹോസ്പിറ്റൽ റോഡ്, പാർക്ക്…