Month: January 2024

മാലദ്വീപ് ചൈന സൗഹൃദത്തിലെ അപകടം മനസിലാക്കി ഇന്ത്യ പ്രവർത്തിക്കണം എന്ന് കോൺഗ്രസ്‌ എം. പി ശശി തരുർ

മാലദ്വീപ് ചൈനയുമായി അടുക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞ് ഇന്ത്യ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കോൺഗ്രാസ് എംപി ശശി തരൂർ. ഇന്ത്യയുടെ എല്ലാ അയൽ രാജ്യങ്ങളിലും ചൈന തങ്ങളുടെ സ്വാധീനം വർധിപ്പിക്കുകയാണ്. ഇത് രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്.കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടാവുമെന്നാണ്…

ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞ്:നെടുമ്പാശ്ശേരിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകുന്നു.

കൊച്ചി: ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകുന്നു. ആറ് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരേയുംപുറപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും വിമാന സര്‍വീസ് വൈകിയിരുന്നു. തിങ്കളാഴ്ച രാവിലെ 10.50ന് പുറപ്പെടേണ്ട വിമാനവും വൈകുമെന്നാണ് വിവരം.ഞായറാഴ്ച കൊച്ചി-ദുബായ് വിമാനങ്ങള്‍ മണിക്കൂറുകളോളം…

വീണ വിജയൻന്റെ കമ്പനിക്കെതിരേ കേന്ദ്ര അന്വേഷണം

വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്കമ്പനിക്കെതിരേ ലഭിച്ച പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. സി.എം.ആർ.എൽ., കെ.എസ്.ഐ.ഡി.സിയും അന്വേഷണ പരിധിയിൽ ഉണ്ട്.മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഓഫ് കമ്പനീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ…

ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസിനെതിരേ സമാന്തര നീക്കവുമായി ബിഹാർ മുഖ്യമന്ത്രി.

ന്യൂഡൽഹി: പ്രതിപക്ഷത്തെ ‘ഇന്ത്യാ’ സഖ്യത്തിൽ കോൺഗ്രസിനെതിരേ സമാന്തരനീക്കവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായതുപോലെ സീറ്റുവിഭജനത്തിലും മറ്റും ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ കോൺഗ്രസിനെ ഒഴിവാക്കിയുള്ള ബദൽസഖ്യത്തിനും നിതീഷ് മടിക്കില്ലെന്ന സൂചനയാണ് ജെ.ഡി.യു. വൃത്തങ്ങൾ നൽകുന്നത്. സഖ്യം സംബന്ധിച്ച കോൺഗ്രസ്…

ജമ്മു കശ്മിരിലും ഡൽഹിയുടെ ഭാഗങ്ങളിലും ഭൂചലനം :റിക്ടർ സ്കെയിൽ 6.4 തീവ്രത രേഖപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലും ദല്‍ഹിയുടെ ചില ഭാഗങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍ ആണ് എന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ ഉച്ചക്ക് 2.50 നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ ആഘാതം…

ലോക്ക്ഡൗണിനു ശേഷം സഞ്ചാരികളെ സ്വാഗതം ചെയ്ത് ഉത്തര കൊറിയ

ഉത്തര കൊറിയ 2020ലെ കോവിഡ്-19 പകർച്ചവ്യാധിയുടെ ആരംഭത്തിന് ശേഷം അടച്ചിട്ടിരുന്ന അതിർത്തി 2024 ജനുവരി 15 മുതൽ വിദേശ സഞ്ചാരികൾക്കായി വീണ്ടും തുറക്കും. ഈ നടപടിക്ക് അനുസരിച്ച്, റഷ്യയിൽ നിന്നുള്ള 20 പേരടങ്ങുന്ന ഒരു സംഘം ആദ്യമായി ഉത്തര കൊറിയയിലേക്ക് യാത്ര…

യെമനിലെ ഹൂതി ക്രേന്ദങ്ങൾക്കു നേർക്ക് യൂ.എസ്, യു.കെ ആക്രമണം

വാഷിങ്ടണ്‍: യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തി യു.എസ്.-യു.കെ. സൈന്യങ്ങള്‍. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേര്‍ക്കുള്ള ആക്രമണം തുടരുന്നപക്ഷം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹൂതികള്‍ക്ക് കഴിഞ്ഞ ദിവസം യു.എസ്. ഭരണകൂടവും സഖ്യകക്ഷികളുംമുന്നറിയിപ്പ് നല്‍കിയിരുന്നു.ചെങ്കടലില്‍, ഹൂതികള്‍ അന്താരാഷ്ട്ര കപ്പലുകള്‍ക്കു നേര്‍ക്ക് ഇതിന് മുന്‍പുണ്ടാകാത്ത…

ചെലവ് ചുരുക്കല്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍

“ചെലവ് ചുരുക്കലിന്റെ ഭാഗമായി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍. ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ്‌വെയര്‍, എന്‍ജിനിയറിംഗ് വിഭാഗങ്ങളില്‍നിന്നാണ് പിരിച്ചുവിടല്‍.””വോയ്‌സ് അധിഷ്ഠിത ഗൂഗിള്‍ അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാല്‍റ്റി ഹാര്‍ഡ്‌വെയര്‍ ടീം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും കമ്പനി പിരിച്ചുവിട്ടിട്ടുണ്ട്. സെന്‍ട്രല്‍ എന്‍ജിനിയറിംങ് ഓര്‍ഗനൈസേഷനിലും നിരവധി പേര്‍ക്ക് തൊഴില്‍…

കൈ വെട്ടിയ കേസിലെ പ്രധാന പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ

മതനിന്ദ ആരോപിച്ച് പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി പോപ്പുലർ ഫ്രണ്ടുകാരനായ സവാദ് 13 വർഷത്തിന് ശേഷം പിടിയിൽ. എൻഐഎ സംഘമാണ് കണ്ണൂരിൽ നിന്ന് ഇയാളെ പിടികൂടിയത്. അധ്യാപകന്റെ കൈ മഴു ഉപയോഗിച്ച് വെട്ടിയത് സവാദ്…