Month: January 2024

മണിപ്പൂരിൽ തുടങ്ങേണ്ട ഭാരത് ജോഡോ ന്യായ യാത്രഅനുമതി നിഷേധിച്ച് ബിജെപി സർക്കാർ

ജനുവരി 14ന് മണിപ്പൂർ തലസ്ഥാനമായ ഇൻഫാലിൽ നിന്ന് തുടങ്ങേണ്ട ഭാരത ജോഡോ ന്യായ യാത്ര അനുമതി നിഷേധിച്ച മണിപ്പൂരിലെ ബിജെപി ഗവൺമെൻറ്.മണിപ്പൂർ കലാപത്തെ തുടർന്നുള്ള പ്രത്യേക സ്ഥിതി പരിഗണിച്ചാണ് മണിപ്പൂരിലെ ബിജെപി സർക്കാരിൻറെ തീരുമാനംഎന്നാൽ എന്തുവന്നാലും മണിപ്പൂരിന്റെ തലസ്ഥാനമായ ഇൻഫാലിൽ നിന്ന്…

വിനോദസഞ്ചാരം മാലദ്വീപിന്റെ ജീവനാഡി: ഈസി ട്രിപ്പിനോട് ബുക്കിങ്ങുകൾ പുനരാരംഭിക്കാൻ അഭ്യർഥിച്ച് ടൂറിസം സ്ഥാപനം

ന്യൂഡൽഹി : മാലദ്വീപ് അസോസിയേഷൻ ഓഫ് ടൂർ ആൻഡ് ട്രാവൽ ഓപ്പറേറ്റേഴ്‌സ് (എംഎടിഎടിഒ) ഇന്ത്യയിലെ പ്രമുഖ ട്രാവൽ ഏജൻസിയായ ഈസി ട്രിപ്പിനോട് മാലദ്വീപിലേക്കുള്ള ബുക്കിങ്ങുകൾ പുനരാരംഭിക്കാൻ അഭ്യർഥിച്ചു. മാലദ്വീപ് ടൂറിസം മേഖലയുടെ വിജയത്തിൽ ഇന്ത്യൻ ടൂറിസ്റ്റുകൾ ഒഴിച്ചുകൂടാനാവാത്ത ശക്തിയാണ് എന്ന് എംഎടിഎടിഒ…

പഞ്ചമിദേവി പുരസ്കാരം കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്

“തിരുവനന്തപുരം: പേട്ട കല്ലുംമൂട് പഞ്ചമിദേവീക്ഷേത്രം ട്രസ്റ്റിന്റെ പഞ്ചമിദേവി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. 50000 രൂപയും വാഗ്ദേവതാശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുസ്‌കാരം. 13-ന് വൈകീട്ട് 7-ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സാംസ്കാരികസമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. പഞ്ചമിദേവി പുരസ്‌കാരം നൽകുമെന്ന് ട്രസ്റ്റ്…

ആപ്പിൾ വിഷൻ പ്രോ ഫെബ്രുവരിയിൽ അവതരിപ്പിക്കും.

ഇത് അവസാനമായി: ആപ്പിൾ തങ്ങളുടെ വിഷൻ പ്രോ ഹെഡ്‌സെറ്റ് ഫെബ്രുവരി 2 ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഷിപ്പിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു . പ്രീ-ഓർഡറുകൾ ജനുവരി 19-ന് 8AM ET മുതൽ ആരംഭിക്കുന്നു. $3,499 ഹെഡ്‌സെറ്റിന്റെ ലഭ്യത പ്രഖ്യാപിക്കുന്നതിനു പുറമേ, ഉപയോക്താക്കൾക്ക് ലഭിക്കുന്ന…

മലയാളത്തിന്റെ സ്വര വിസ്മയത്തിന് ഇന്ന് ശതാഭിഷേകം.

തിരുവനന്തപുരം: മലയാളികളുടെ സ്വകാര്യ അഹങ്കാരം കെ ജെ യേശുദാസിന് ഇന്ന് ശതാഭിഷേകം. ലോകത്ത് മലയാളിയുള്ളിടത്തെല്ലാം ആറു പതിറ്റാണ്ടിലേറെയായി മധുരമായി ഒഴുകുന്ന സ്വരവിസ്മയത്തിന് ഇന്ന് 84 വയസ്. തലമുറകളുടെ വ്യത്യാസമില്ലാതെ നമ്മുടെ ശൈശവവും ബാല്യവും കൗമാരവും യൗവനവും വാർധക്യവുമെല്ലാം യേശുദാസ് സംഗീത സുരഭിലമാക്കി.…

ലക്ഷദ്വീപിന്റെ മനോഹാരിതയെ ആവോളം പ്രകീര്‍ത്തിച്ച് ഇസ്രയേല്‍.

അകളങ്കിതവും അതിഗംഭീരവുമാണ് ദ്വീപിന്റെ ഭംഗിയെന്നാണ് ഇസ്രയേല്‍ എംബസി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രശംസിച്ചിരിക്കുന്നത്.കഴിഞ്ഞ കൊല്ലം തങ്ങളുടെ ഒരു വിദഗ്ധ സംഘം ലക്ഷദ്വീപില്‍ സന്ദര്‍ശനം നടത്തിയതായും ദ്വീപിലെ ജലത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിക്കുന്ന പദ്ധതി ഉടനെ തന്നെ ആരംഭിക്കാന്‍ തയ്യാറാണെന്നും ഇസ്രയേല്‍ അറിയിച്ചു.”ലക്ഷദ്വീപിലെ ജലത്തില്‍നിന്ന്…

ഗജ്നഗറോ അതോ ഹര്‍നന്ദി നഗറോ?

അലഹബാദിനും ഗുഡ്ഗാവിനും പിന്നാലെ ഗാസിയബാദും പേരുമാറുന്നു. ഗജ്നഗറെന്നോ ഹര്‍നന്ദി നഗറെന്നോ ആകും പുതിയപേര്. സഞ്ജയ് സിങെന്നബിജെപി കൗണ്‍സിലറാണ് പേര് മാറ്റുന്നതിനുള്ള പ്രമേയം കൊണ്ടുവന്നത്.ണ്ട് പേരുകള്‍ നിര്‍ദേശിച്ച് താന്‍ സമര്‍പ്പിച്ച പ്രമേയം ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ട്ചരിത്രപ്രാധാന്യമുള്ള ഗാസിയബാദിന് ശരിയായ പേര് നല്‍കേണ്ട സമയം അതിക്രമിച്ചുവെന്നും…

ജർമൻ ടീമിന്റെ ഗെയിംപ്ലാനിൽ വന്ന മാറ്റത്തെ ചെറുക്കാനുള്ള മറുതന്ത്രം.

ഫുട്‌ബോളിൽ കൈസർ എന്നറിയപ്പെടുന്ന ഒരേയൊരു താരമേയുള്ളൂ. സ്വീപ്പർ എന്ന പൊസിഷനെപ്പറ്റി പറയുമ്പോൾ ഒഴിവാക്കപ്പെടാൻ പറ്റാത്ത പേരുകാരനും അയാളാണ്. ക്യാപ്റ്റനായും പരിശീലകനായും ലോകകപ്പ് നേടിയ ഫ്രാൻസ് ബെക്കൻബോവർ.മുന്നിലേക്ക് കയറിക്കളിക്കാൻ തുടങ്ങിഒഫൻസീവ് സ്വീപ്പറിലേക്കുള്ള മാറ്റമാണ് കളിയുടെ ജാതകം തിരുത്തിയത്. ബോവറിന്റെ അളന്നുമുറിച്ച പാസുകളും ലോങ്ബോളുകളും.ജർമൻ…

മുഹമ്മദന്‍ ആംഗ്ലോ-ഓറിയന്റല്‍ കോളേജ്അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയായി മാറിയതിന്റെ ചരിത്രം,

ന്യൂഡൽഹി: അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയ്ക്ക് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന പദവിക്ക് അര്‍ഹതയുണ്ടോ എന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ.ഏഴംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഇന്ന് വാദംകേള്‍ക്കല്‍ ആരംഭിക്കുംചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെയാണ് വാദംകേള്‍ക്കല്‍പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ…

ഗോൾഡൻ ​ഗ്ലോബ്: കിലിയൻ മർഫി മികച്ച നടൻ, പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ഓപ്പണ്‍ഹെയ്മർ’

“കാലിഫോർണിയ: 81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ.””പുവർ തിങ്സി’ലെ പ്രകടത്തിലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി…