Month: January 2024

ഭാരത് മാതാ കീ ജയ്’; ഇന്ത്യൻ നാവികസേനയ്ക്ക് നന്ദിപറഞ്ഞ് കപ്പലില്‍നിന്ന് മോചിതരായവർ

“ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് അജ്ഞാതസംഘം റാഞ്ചിയ ലൈബീരിയന്‍ ചരക്കുകപ്പലില്‍നിന്ന് മോചിപ്പിക്കപ്പെട്ടവരുടെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ നാവികസേന പുറത്തുവിട്ടു. നാവികസേനയുടെ മറൈന്‍ കമാന്‍ഡോകള്‍ (മര്‍കോസ് സാഹസികമായി രക്ഷപ്പെടുത്തിയ 15 ഇന്ത്യക്കാരുള്‍പ്പെടെയുള്ള 21 ജീവനക്കാരാണ് ദൃശ്യങ്ങളിലുള്ളത്.””ഹൂതി ആക്രമണത്തെ പ്രതിരോധിക്കാന്‍ നാവികസേന അറബിക്കടലില്‍ വിന്യസിച്ചിരുന്ന ഐ.എന്‍.എസ്.…

‘മാര്‍കോസ്’ ഓപ്പറേഷൻ വിജയം: കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ച് നാവികസേന; ജീവനക്കാർ സുരക്ഷിതതർ.

‘ ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്തുവെച്ച് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍നിന്ന് ഇന്ത്യക്കാരടമുള്ളവരെ.മോചിപ്പിച്ചു. 15 ഇന്ത്യക്കാരടക്കം കപ്പലിലുണ്ടായിരുന്ന 21 പേരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. ഇന്ത്യന്‍നാവികസേനയുടെ എലൈറ്റ് കമോന്‍ഡോകളായ മാര്‍കോസ് ചരക്കുകപ്പലില്‍ പ്രവേശിച്ചാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനസമയത്ത്കപ്പലില്‍ കൊള്ളക്കാര്‍ ഉണ്ടായിരുന്നില്ലെന്നും നാവികസേന…

“ഹിറ്റായി വാഗമൺ ഗ്ലാസ്​ ബ്രിഡ്ജ്​; എത്തിയത്​ ഒരുലക്ഷം സഞ്ചാരികൾ”

“തൊ​ടു​പു​ഴ: സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വാ​ഗ​മ​ൺ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ൽ തു​റ​ന്ന ഗ്ലാ​സ് ബ്രി​ഡ്ജ് ഹി​റ്റാ​യി. 2023 സെ​പ്​​റ്റം​ബ​റി​ൽ തു​റ​ന്ന ഇ​ന്ത്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ചി​ല്ലു​പാ​ല​ത്തി​ൽ ഡി​സം​ബ​ർ 31 വ​രെ ​1,00,954 സ​ഞ്ചാ​രി​ക​ൾ എ​ത്തി​യെ​ന്നാ​ണ്​ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ ക​ണ​ക്കു​ക​ൾ…

യൂറോപ്യൻ സർവകലാശാലകളുമായി ഗവേഷണത്തിനും വിദ്യാർത്ഥി വിനിമയത്തിനും ധാരണ.

തിരുവനന്തപുരം: ഗവേഷണം, വിദ്യാർത്ഥി വിനിമയം എന്നിവയ്ക്കായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏഷ്യാ പസഫിക്, യുറോപ്പ് മേഖലയിലെ സർവകലാശാലകളുമായി ബന്ധിപ്പിക്കുന്നതിന് ധാരണയായി.ഏഷ്യയിലേയും യുറോപ്പിലേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക ശൃംഖലയായ എഎസ്ഇഎം ലൈഫ് ലോംഗ് ലേണിങ് ഹബ് അധ്യക്ഷൻ പ്രൊഫ. ഡോ.…

മലൈക്കോട്ടൈ വാലിബന്റെ ഫാൻസ് ഷോകള്‍ ഹൗസ്ഫുള്‍

ഗംഭീര പ്രകടനവുമായി മോഹൻലാല്‍ എത്തുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാല്‍ കൂട്ടുകെട്ടില്‍ വരുന്നതിനാല്‍ തന്നെ ആരാധകര്‍ക്കിടയില്‍ ആവേശം കൂടുതലാണ്.ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി ഫാൻസ് ഷോകളാണ് ആരാധകര്‍ ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഏഴ് ഷോകളാണുള്ളത്എന്നാല്‍ ഏഴ്…

പെട്രോളും ഡീസലും ഇനി വീട്ടിലെത്തും: ഇന്ത്യയില്‍ തരംഗമാകാനൊരുങ്ങി ഡോര്‍ ടു ഡോര്‍ ഇന്ധന ഡെലിവറി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തരംഗം ആവാൻ ഒരുങ്ങി ഡോര്‍ ടു ഡോര്‍ ഇന്ധന ഡെലിവറി. ആവശ്യമുള്ള സ്ഥലത്ത് എത്തിച്ചു നല്‍കുന്ന തരത്തിലാണ് ഇതിന്റെ സര്‍വീസ്.അതുകൊണ്ടു തന്നെ പെട്രോള്‍ തീര്‍ന്നു പോയാലും വഴിയില്‍ കിടന്നുപോകുമെന്ന് ഇനി വിഷമിക്കേണ്ടതില്ല. വ്യക്തികള്‍ക്കോ രജിസ്റ്റര്‍ ചെയ്യാത്ത മറ്റ് സ്ഥാപനങ്ങള്‍ക്കോ…

കേരളത്തിലെ എഐ ക്യാമറകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നു

റോഡ് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാനായി കേരള സർക്കാർ കോടികൾ ചെലവഴിച്ച് സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നു. കരാർ കമ്പനിക്ക് കോടികളുടെ കുടിശ്ശിക നൽകാൻ സർക്കാർ അനുമതി നൽകിയതോടെയാണ് ഈ നടപടിക്യാമറകൾ സ്ഥാപിച്ചതിന്റെ ആദ്യ മൂന്ന് മാസത്തെ കരാർ തുകയായ 9…

സാംസങ് തങ്ങളുടെ മുൻനിര ഗാലക്‌സി എസ് 24 സീരീസ്സിലിക്കൺ വാലിയുടെ ഹൃദയഭാഗത്ത് അനാവരണം ചെയ്യുന്നു

കാലിഫോർണിയയിലെ സാൻ ജോസിൽ 2024 ജനുവരി 17-ന് ഷെഡ്യൂൾ ചെയ്‌ത വരാനിരിക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് സാംസങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൊബൈൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ യുഗം അവതരിപ്പിക്കുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗാലക്‌സി എസ് 24 സീരീസ് അനാച്ഛാദനം ചെയ്യുകയാണ്…

കേരളത്തിലെ എ.ഐ. ക്യാമറകളുടെ പ്രവർത്തനം നിലയ്ക്കുന്നു.

റോഡ് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാനായി കേരള സർക്കാർ കോടികൾ ചെലവഴിച്ച് സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവർത്തനം നിലയ്ക്കുന്നു. കരാർ കമ്പനിക്ക് സർക്കാർ നൽകാൻ കഴിയാത്ത കോടികളുടെ കുടിശ്ശികയാണ് പ്രശ്നകാരണം.ക്യാമറകൾ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുപോലും കരാർ കമ്പനിയായ കെൽട്രോണിന് ലഭിച്ചിട്ടില്ല. ഇതിനാൽ, കെൽട്രോൺ…

‘കെഎസ്ആർടിസിയുടെ ചെലവ് കുറയ്ക്കും’: നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തുമെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ ചെലവു കുറയ്ക്കാൻ ശ്രമിക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാർ. വരുമാനം വർധിപ്പിച്ചതുകൊണ്ടു കാര്യമില്ല. അതിനോടൊപ്പം ചെലവും കൂടിയാൽ കുഴപ്പത്തിലാകും. മുറുക്കാൻ കടയിലെ സാമ്പത്തിക ശാസത്രം മാറ്റുമെന്നും ഗണേഷ് കുമാർ പറഞ്ഞു‘‘കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ മൂലയൂട്ടുന്ന അമ്മമാർക്കു പ്രത്യേക സൗകര്യം ഒരുക്കും.…