2024 ഫെബ്രുവരി 3 – കാട്ടൂർ സെന്റ് മൈക്കിൾ സ് ഫൊറോന ദേവലായ അങ്കണത്തിൽ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിക്കുകയാണ് ഈ നൂറ്റാണ്ടിലെ വളർച്ചയും സുവിശേഷ സമർപ്പണവും മനുഷ്യർക്ക് നന്മയുമായി തീർന്നിട്ടുള വിസിറ്റേഷൻസഭ

ആഴപ്പെടലിന്റെയും കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഉൾകൊണ്ടു കൊണ്ട് മുന്നോറുവാൻ ഈ സന്യാസ സഭയക്ക് കഴിത്തിട്ടുണ്ട് എല്ലാവിധ പ്രതിബന്ധങ്ങളെയും ദൈവപരിപാലനയിൽ
ആശ്രയിച്ചു കൊണ്ട് ഒന്ന് ഒന്നായി തരണം ചെയ്ത് ഇന്ന് നൂറിന്റെ തികവിൽ എത്തി നിൽക്കുകയാണ്


സഭയെ നാമാവശേഷമാകാതെ വളർത്തി കൊണ്ടുവരുന്നതിനും കരുണയുള്ള ദൈവത്തിന്റെ കരുതലിനു പരിപാലനയ്ക്കും ഹൃദയ ത്തിന്റെ ആഴത്തിൽ നന്ദി അർപ്പിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണിത്

1924-ൽ ആലപ്പുഴയിൽ കാട്ടുർ എന്നാ കൊച്ചു ഗ്രാമ ത്തിൽ പുണ്യശ്ലോകനായ
സെബാസ്റ്റ്യൻ പ്രസന്റേഷനച്ചൻ സ്ഥാപിച്ചതാണ് വിസിറ്റേഷൻ സഭ

14 അമ്മമാരുടെ ത്യാഗവും സഹനവും എല്ലാം കൊച്ചുവിസിറ്റേഷൻ സഭയുടെ വളർച്ചക്കുള്ള മണ്ണായി മാറി അങ്ങനെ ദൈവ കൃപായൽ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടന്നുചെല്ലുവാൻ കഴിഞ്ഞു

എല്ലാ ഉത്തര വാദിത്വങ്ങളും പൂർണ്ണമായി നിറവേറ്റുന്നതിനുള്ള അനുഗ്രഹവും കൃപയും എല്ലാവർക്കും നൽകണമേ എന്ന് പ്രാർത്ഥനയോടുകൂടെ ശതാബ്ദി ആഘോഷിക്കുന്ന സഭയെ പരമപിതാവിന് നമ്ര: ശിരസോടെ സമർപ്പിച്ചു കൊള്ളുന്നു

Leave a Reply

Your email address will not be published. Required fields are marked *