ചണ്ഡീഗഡ്:പഞ്ചാബ് ഗവർണർ ബൻവരിലാൽ പുരോഹിത് രാജിവെച്ചു
ഛണ്ഡീഗഡ് അഡ്മിനിസ്ട്രേറ്റർ സ്ഥനവും രാജിവെയ്ക്കുന്നതായി കാണിച്ച്

രാഷ്ട്രപതി ദ്രൗപതി മുർവിന് ബൻവരിലാൽ പുരോഹിത് കത്തയച്ചു പഞ്ചാബ് നിയമസഭ പാസാകിയ ബില്ലുകൾ ഒപ്പിടാത്തതിന്റെ പേരിൽ ഗവർണർ സർകാർ പോര് രൂക്ഷമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *