എ ഐ മോഡലായ ഡാല്‍-ഇ 3 (DALL-E 3) നിര്‍മിക്കുന്ന ചിത്രങ്ങളില്‍ കോ അലിയേഷന്‍ ഫോര്‍ കണ്ടന്റ് പ്രൊവിനന്‍സ് ആന്റ് ഒതന്റിസിറ്റി (സി2പിഎ) നിര്‍ദേശിക്കുന്ന സവിശേഷതകള്‍ ഉള്‍പ്പെടുത്തി ഓപ്പണ്‍ എ ഐ ഡാല്‍-ഇ 3 ഉപയോഗിച്ച് നിര്‍മിക്കുന്ന എ ഐ ചിത്രങ്ങളില്‍ താമസിയാതെ വാട്ടര്‍മാര്‍ക്കുകള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു
ഇതില്‍ എല്ലാവര്‍ക്കും കാണാനാവുന്ന വിഷ്വല്‍ വാട്ടര്‍മാര്‍ക്കും മെറ്റാഡാറ്റ വിവരങ്ങളും ഉള്‍പ്പെടും ഇതുവഴി ആളുകള്‍ക്ക് സി2പിഎ വഴി ചിത്രങ്ങള്‍ എഐ നിര്‍മിതമാണോ എന്ന് വെരിഫൈ ചെയ്യാനാവും
ചിത്രങ്ങള്‍ മനുഷ്യനിര്‍മിതമാണോ എ ഐ നിര്‍മിതമാണോ എന്ന് പെട്ടെന്ന് തിരിച്ചറിയുന്നതിനാണ് ചിത്രങ്ങളില്‍ വാട്ടര്‍മാര്‍ക്ക് നല്‍കുന്നത് അഡോബി പോലുള്ള ബ്രാന്‍ഡുകളും
ചില ക്യാമറ ബ്രാന്‍ഡുകളും നേരത്തെ തന്നെ സി 2പി എ മാനദണ്ഡങ്ങള്‍ പിന്തുടരുന്നുണ്ട് ചിത്രം ജനറേറ്റ് ചെയ്ത തീയ്യതി, സി2പിഎ ലോഗോ എന്നിവ ചിത്രങ്ങളുടെ മുകളില്‍ ഇടത് കോണിലായി നല്‍കും നിലവില്‍ ചാറ്റ് ഡിപിടി പ്ലസ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമാണ് ഡാല്‍- ഇ 3 ഉപയോഗിക്കാനാവുക
എ ഐ മോഡലായ ഡാല്‍-ഇ 3 (DALL-E 3) നിര്‍മിക്കുന്ന ചിത്രങ്ങളില്‍ കോ അലിയേഷന്‍ ഫോര്‍ കണ്ടന്റ് പ്രൊവിനന്‍സ് ആന്റ് ഒതന്റിസിറ്റി (സി2പിഎ) നിര്‍ദേശിക്കുന്ന സവിശേഷതകള്‍ ഉള്‍പ്പെടുത്തി
ഓപ്പണ്‍ എ ഐ. ഡാല്‍-ഇ 3 ഉപയോഗിച്ച് നിര്‍മിക്കുന്ന എ ഐ ചിത്രങ്ങളില്‍ താമസിയാതെ വാട്ടര്‍ മാര്‍ക്കുകള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു
ഇതില്‍ എല്ലാവര്‍ക്കും കാണാനാവുന്ന വിഷ്വല്‍ വാട്ടര്‍മാര്‍ക്കു മെറ്റാഡാറ്റ വിവരങ്ങളും ഉള്‍പ്പെടും ഇതുവഴി ആളുകള്‍ക്ക് സി 2പിഎ വഴി ചിത്രങ്ങള്‍ എ ഐ നിര്‍മിതമാണോ എന്ന് വെരിഫൈ ചെയ്യാനാവും