ഡല്‍ഹി അന്തരിച്ച മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരണ്‍ സിങ് ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും

പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ്സ്വാമിനാഥൻ എന്നിവർക്ക് ഭാരത് രത്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *