മൂന്നാം സീറ്റിന് മുസ്‌ലിം ലീഗിന് അര്‍ഹതയും അവകാശവും ഉണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.
കൂട്ടായ തീരുമാനത്തിലൂടെ യു.ഡി.എഫ് മുന്നോട്ടു പോകും
താന്‍ മല്‍സരിക്കണോയെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു.