എം.ആര്‍.എല്‍–എക്സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തെ കെഎസ്ഐഡിസി സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്ന് ഹൈക്കോടതി

കെഎസ്ഐഡിസി പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലേയെന്നും ഹൈക്കോടതി ചോദിച്ചു

നിങ്ങളുടെ നോമിനിക്ക് സിഎംആര്‍എല്ലില്‍ നടന്നത് എന്തെന്ന് അറിയില്ലെന്ന് പറയുന്നത് ലോജിക്കല്‍ അല്ലെന്ന് പറഞ്ഞ കോടതി സത്യം കണ്ടെത്താനാണ് ശ്രമമെന്നും കൂട്ടിച്ചേര്‍ത്തു

57 കമ്പനികളില്‍ നിക്ഷേപം ഉണ്ടെന്ന് കെ.എസ്.ഐ.ഡി.സി ഹൈക്കോടതിയെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *