ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളെ ഹൈക്കോടതിയിലെത്തിച്ചു ജ്യോതി ബാബു ഒഴികെയുള്ളവരെയാണ് കൊണ്ടുവന്നത്
ആരോഗ്യപ്രശ്നം മൂലമാണ് ജ്യോതി ബാബുവിനെ ഹാജരാക്കാത്തത് ആരോഗ്യപ്രശ്നം ജയില്‍ സൂപ്രണ്ട് കോടതിയെ അറിയിക്കും. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണോ എന്നതിൽ വാദം കേൾക്കാനാണ് പ്രതികളെ ഹാജരാക്കുന്നത്
ശിക്ഷിക്കപ്പെട്ട പ്രതികളുടെ അപ്പീൽ തള്ളിയ ഹൈക്കോടതി രണ്ട് പ്രതികൾ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു