ടി.പി വധക്കേസില്‍ ഗൂഢാലോചന നടത്തിയവര്‍ പുറത്താണെന്നും നിയമപോരാട്ടം തുടരുമെന്നും കെ.പി.സി.സി. പ്രസിഡന്‍റ് കെ.സുധാകരന്‍ കൊലയ്ക്ക് അനുമതി കൊടുത്ത നേതാക്കള്‍ ഇപ്പോഴും സി.പി.എമ്മിലുണ്ട്
സിപിഎം കൊലയാളിപ്പാര്‍ട്ടിയെന്ന് കോടതിവിധി വ്യക്തമാക്കുന്നു. പിണറായി വിജയന്‍ രക്തദാഹിയെന്നും കെ. സുധാകരന്‍ പറഞ്ഞു