കൊച്ചിയില്‍ നെട്ടൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. മാര്‍ക്കറ്റിലെ ഒഴിഞ്ഞ പ്രദേശത്തെ പുല്‍ത്തകിടിയിലാണ് തീപിടിച്ചത്. തീ മറ്റിടങ്ങളിലേക്കും പടര്‍ന്നു.
ഗോഡൗണുകളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമം നടത്തുന്നു. അഗ്നിരക്ഷാസേനയും മാര്‍ക്കറ്റിലെ തൊഴിലാളികളും തീയണയ്ക്കാന്‍ ശ്രമിക്കുന്നു