Month: February 2024

ഡോ വന്ദന കൊല കോസിൽ സി ബി ഐ അന്വേഷണമില്ല മാതാപിതാകളുടെ ഹർജി ഹൈകോടതി തള്ളി

സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കള്‍.ഡോ. വന്ദനാദാസ് കൊലക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല വന്ദനയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായി ഗുരുതരമായ വീഴ്ചയോ കുറ്റകൃത്യമോ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കേസ് 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റാ…

വിഴിഞ്ഞത്ത് ചൈനീസ് മാതൃകയില്‍ സോണുകള്‍

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സർക്കാർ സ്വകാര്യ നിക്ഷേപം പരമാവധി വിനിയോഗിച്ചു വിഴിഞ്ഞം മേഖലയെ വിപുലമായ ഒരു പ്രത്യേക ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ഉറപ്പു നല്‍കുന്നു ചൈനീസ് മാതൃകയിലുള്ള സ്‌പെഷ്യല്‍ ഡവലപ്‌മെന്റ് സോണുകള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍…

മല്ലികാര്‍ജുൻ ഖാര്‍ഗേയ്‌ക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം

നെടുമ്ബാശേരി എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗേയ്‌ക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി തൃശൂരില്‍ കേരള പ്രദേശ് കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മഹാജനസഭയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ്‌…

സംസ്ഥാന ബജറ്റ് ഇന്ന് ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാല്‍ ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്ബത് മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്ബുള്ള ബജറ്റ് ആയതുകൊണ്ട് ജനകീയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം ക്ഷേമപെൻഷൻ വർധിപ്പിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന ചോദ്യം…

പഞ്ചാബ് ഗവർണർ ബൻവരിലാൽ പുരോഹിത് രാജി വെച്ചു

ചണ്ഡീഗഡ്:പഞ്ചാബ് ഗവർണർ ബൻവരിലാൽ പുരോഹിത് രാജിവെച്ചുഛണ്ഡീഗഡ് അഡ്മിനിസ്ട്രേറ്റർ സ്ഥനവും രാജിവെയ്ക്കുന്നതായി കാണിച്ച് രാഷ്ട്രപതി ദ്രൗപതി മുർവിന് ബൻവരിലാൽ പുരോഹിത് കത്തയച്ചു പഞ്ചാബ് നിയമസഭ പാസാകിയ ബില്ലുകൾ ഒപ്പിടാത്തതിന്റെ പേരിൽ ഗവർണർ സർകാർ പോര് രൂക്ഷമായിരുന്നു

മുൻ ഉപപ്രധാന മാന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ എൽ.കെ. അഡ്വാനിക്ക് ഭാരതരക്ന

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അഡ്വാനിക്ക് ഭാരതരത്‍നപ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണു വിവരംപങ്കുവച്ചത്നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയപ്രവർത്തകനാണ് അഡ്വാനിഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. താഴെത്തട്ടിൽനിന്നുംപ്രവർത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെസേവിച്ച വ്യക്തിയാണ് അഡ്വാനിപ്രധാനമന്ത്രി കുറിച്ചു…

ഇന്ത്യ ശക്തമായ നിലയിൽ യശസ്വി ജയ്സ്വാളിന് ഇരട്ട സെഞ്ചുറി

ആദ്യ ഇരട്ട സെഞ്ചുറി സ്വന്തമാക്കി ഇന്ത്യയുടെ യുവ പ്രതീക്ഷയായ യശസ്വി ജയ്സ്വാൾ. രണ്ടാം ടെസ്റ്റിന്റെ ആദൃ ദിനമായ വെള്ളിയാഴ്ച മുഴുവൻ ക്രീസിൽ നിന്ന് 179 റൺസടിച്ചെടുത്ത ജയ്സ്വാൾ ഇന്ന് ഇരട്ട സെഞ്ചുറി പുർത്തിയാക്കി മുന്നേറുകയണ്സിക്സും ഫോറും അടിച്ചാണ് 200 പുർത്തിയാക്കിയത്. ഏഴ്…

ആലപ്പുഴ വിസിറ്റേഷൻ സഭ ശതാബ്ദി നിറവിൽ

2024 ഫെബ്രുവരി 3 – കാട്ടൂർ സെന്റ് മൈക്കിൾ സ് ഫൊറോന ദേവലായ അങ്കണത്തിൽ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിക്കുകയാണ് ഈ നൂറ്റാണ്ടിലെ വളർച്ചയും സുവിശേഷ സമർപ്പണവും മനുഷ്യർക്ക് നന്മയുമായി തീർന്നിട്ടുള വിസിറ്റേഷൻസഭ ആഴപ്പെടലിന്റെയും കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഉൾകൊണ്ടു കൊണ്ട് മുന്നോറുവാൻ ഈ…