ഒന്‍പത് ദിവസത്തെ തിരച്ചില്‍; കാണാതായ തമിഴ് സംവിധായകന്‍റെ മൃതദേഹം സത്‍ലജ് നദിയില്‍ നിന്നും കണ്ടെടുത്തു
ചെന്നൈ ഹിമാചല്‍പ്രദേശില്‍ കാര്‍ നദിയില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ചെന്നൈ സിറ്റി മുൻ മേയർ സെയ്ദായി ദുരൈസാമിയുടെ മകനും സംവിധായകനുമായ വെട്രി ദുരൈസാമിയുടെ മൃതദേഹം സത്‍ലജ് നദിയില്‍ നിന്നും കണ്ടെത്തി കിന്നൗര്‍ ജില്ലയില്‍ നിന്നാണ് കണ്ടെത്തിയത് എന്‍ട്രാവത് ഒരുനാള്‍ എന്ന സിനിമയുടെ…