തൃശൂർ അതിരപ്പള്ളി തുമ്പൂർമൂഴി എണ്ണപ്പന തോട്ടത്തിൽ കാട്ടാന ഇറങ്ങി,ചാലക്കുടി

അതിരപ്പിള്ളി പാതയ്ക്കരിക്കിലുള്ളതോട്ടത്തിലാണ് കാട്ടാനങ്ങൾ എത്തിയത് 2 ആനകളാണ് പാതയ്ക്ക് അരികലായി നിലയുറപ്പിച്ചിരിക്കുന്നത്

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി
നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും എത്തിക്കൊണ്ടിരി യാണ്

ചിലർ കറുത്ത ബാഡ്ജും ധരിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *