കേസ് സിബിഐക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് സിദ്ധാര്‍ഥന്റെ പിതാവ്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രതികരണം.

മരണത്തില്‍ കുടുംബത്തിനുള്ള സംശയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്ഐ നേതാവ് അക്ഷയ്ക്ക് പങ്കുണ്ട്. അക്ഷയ് പ്രതിയാണ്, മാപ്പുസാക്ഷിയാക്കരുതെന്നും സിദ്ധാര്‍ഥന്‍റെപിതാവ്.

Leave a Reply

Your email address will not be published. Required fields are marked *