പൗരത്വ നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സി.എ.എയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു വിട്ടുവീഴ്ചയും ഇല്ല.
രാജ്യത്തെ പൗരന്‍മാരുടെ അവകാശം ഉറപ്പുവരുത്തുന്നതാണ് സി.എ.എയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണി നേതാക്കള്‍ അധികാരത്തിലെത്തില്ലെന്ന് അവര്‍ക്ക് തന്നെ അറിയാമെന്നുംഷാ കൂട്ടിച്ചേര്‍ത്തു