തിരുവനന്തപുരം: താപനില ഉയർന്ന സാഹചര്യതത്തിൽ.
കേരളത്തിൽ 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകു പ്പ്.

പത്തനംതിട്ട, കോട്ടയം,തൃശ്ശൂർ, ആലപ്പുഴ,എറണാകുളം,കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം.

ഈ ജില്ലകളിൽ താപനില സാധാരണത്തെകാൾ 2-4 ഡിഗ്രി സെൽഷ്യസ് വരെ ഉയർണെക്കുമെന്നണ് പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *