രാജ്യത്തെ ഗെയിം ചെയ്ഞ്ചറാകാന്‍ പ്രകടനപത്രികയില്‍ അഞ്ച് ഉറപ്പുകളെന്ന് കെ.സി.വേണുഗോപാല്‍. കരട് പ്രകടന പത്രികയ്ക്ക് അന്തിമ അംഗീകാരം നല്‍കാന്‍ പാര്‍ട്ടി അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ന്യായ് ഉറപ്പുകള്‍ക്കുപുറമെ പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കും, അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിയമഭേദഗതിജമ്മു കശ്മീരിന് സംസ്ഥാന പദവി, ലഡാക്കിന് പ്രത്യേക പദവി തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.